ചികിത്സ ഇല്ലെങ്കിൽ, അറിയില്ലെങ്കിൽ അത് പറയൂ

പ്രിയ മിത്രമേ, 

ഇപ്പോൾ ഒരു നവമാധ്യമ വീഡിയോ ലിങ്ക് ലഭിക്കുകയുണ്ടായി. 

അലർജൻസിനെ ഒഴിവാക്കുക എന്നത് ഏതെങ്കിലും ഒരു  ചികിത്സാപദ്ധതിയുടെ ഭാഗമായി കാണാനാകില്ല.

ആസ്ത്മ, അലർജി, ഫുഡ്/സ്കിൻ അലർജി..എന്തുമാവട്ടെ
അസുഖം കണ്ടുപിടിക്കാൻ മർഗ്ഗങ്ങളുണ്ട്. ഉണ്ടായേക്കാം. 
എന്നാൽ അവ 
ചികിൽസിച്ചാൽ രോഗം മാറണം. പൂർണ്ണമായും മാറണം. 
അതല്ലെങ്കിൽ പിന്നെ എന്ത് ചികിത്സ...എന്ത് ടെസ്റ്റിംഗ്..

അതേ വിഡിയോയ്ക്ക് കൊടുത്ത ഒരു കമന്റും  കാണാനിടയായി.
അതിങ്ങനെയാണ്:

"വീട്ടിനകത്ത് ഇരിക്കുന്നവരുടെ മാത്രം ആസ്ത്മ അഥവാ അലർജി മാറിയാൽ മതിയോ. അതോ വീട്ടിനകത്തുള്ള അലർജൻസിനെ ഒഴിവാക്കിയാൽ ആസ്തമയും അലർജിയും ഒക്കെ മാറുമോ?!

റോഡിലും വളപ്പിലും കൃഷിയിടങ്ങളിലും പണിയിടങ്ങളിലും ഒക്കെ അലർജൻസിനെ ഒഴിവാക്കാനാകുമോ ശ്രീമാൻജി...

അഥവാ അതൊക്കെ ആര് എവിടെ മാറ്റും..?!😊

ചികിൽസിച്ചാൽ രോഗം മാറില്ലെങ്കിൽ അത് തുറന്ന്  പറയുക. വഴിനീളെ അലർജൻസിനെ ഒഴിവാക്കുക ആരെക്കൊണ്ടും സാധ്യമല്ല. 

എന്നാൽ എറണാകുളത്ത് ഉള്ള ഒരു ലേഡി ഹോമിയോ ഡോക്ടർ (ഫോൺ: 8891323805) ആസ്ത്മ,അലർജി എന്നിവ പൂർണ്ണമായും ഭേദമാക്കി കൊടുക്കുന്നുണ്ട് എന്നത് അങ്ങ് അറിഞ്ഞിരുന്നുവോ ആവോ. വർഷങ്ങളായി പലവിധ ചികിത്സകൾ നടത്തിയിട്ടും രോഗശാന്തി കിട്ടാതിരുന്ന നിരവധിപേർക്ക് അത് ഗുണം ചെയ്തിട്ടുണ്ട് എന്ന് മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള food/allergens restrictions ഒന്നും തന്നെ ഇല്ലാതാനും. 
അതായത് ഇഷ്ടപ്പെട്ട സ്ഥലത്ത്/സ്ഥലത്തുകൂടെ  പോകാനും, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ ആർക്കാവും ആശയില്ലാത്തത്. അതവർക്കൊരു ആശ്വാസമല്ലേ.

താങ്കളുടെ ചാനലിൽ ആയതിനാൽ അവരെ(ആ ഡോക്ടറെ) പറ്റി കൂടുതൽ വിവരങ്ങൾ അറിയുന്നുവെങ്കിലും ഇവിടെ അത്  ചേർക്കുന്നില്ല. അഥവാ പറയാൻ ഉദ്ദേശിക്കുന്നില്ല. ഇന്റർനെറ്റ് തേടിയാൽ ഒരുപക്ഷെ കിട്ടുമായിരിക്കും.കിട്ടും. 

ചികിൽസിച്ചാൽ രോഗം പൂർണ്ണമായി  മാറണം. അതാണ് അവിടുത്തെ രീതി. നേരിട്ടറിയുന്നത് പറഞ്ഞുവെന്ന് മാത്രം.

അത് അവിടെ മാറുന്നുണ്ട്. മാറ്റിക്കൊടുക്കുന്നുണ്ട്. 
ഈ കമെന്റ് remove ചെയ്യാതെയിരുന്നാൽ ആർക്കെങ്കിലും ഒക്കെ ഗുണം കിട്ടും എന്നതിൽ ഈയുള്ളവന് ഒട്ടും സംശയമില്ല. 
നന്ദി.

-pratheep g nayar
film maker(script/director)
India"

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔