മഹാദുരന്തങ്ങൾ !! ഇങ്ങനെയെങ്കിൽ പിന്നെ ശത്രുക്കൾ വേറെ വേണ്ടാ..

In reply to ശ്രീ. മിഥുൻ ബി ജെ

അങ്ങനെ അടച്ചുപറയരുതെ. ഇത്തരം ദുരന്തങ്ങളെ ചായവും അടിച്ച് വിടുന്ന മഹാദുരന്തങ്ങൾക്ക്...വേറെയെന്തെങ്കിലും ദുരുദ്ദേശ്യമോ....പ്രത്യേക അജണ്ടയോ മറ്റോ ഉണ്ടോ എന്ന് അന്വേഷിക്കൂ...അല്ലെങ്കിൽ അന്വേഷിച്ചുവരികയാണ്.

# സഹിക്കാൻ മേലാ പിള്ളൈച്ചാ..
## തിരോന്തരത്തോട്ട് ഒന്ന് വിളിക്കാം... വേണേല് (കടപ്പാട്: മീശമാധവൻ)
ദുരഭിമാനവും ദുരന്തവും ഒരുപോലെയാണ്.

"അഞ്ജനമെന്നാൽ എങ്ങനിരിക്കും; മഞ്ഞള് പോലെ കറുത്തിരിക്കും" ശ്ശോ.. ഇതാണാ മൊതല്..ന്ന് തോന്നിപ്പോയി.

ഇവനെയൊന്നും പോസ്റ്റർ പോലും ഒട്ടിക്കാൻ വിടരുത്.

പറയാതെ വയ്യ..
പറയിപ്പിക്കാനും പരിഹസിപ്പിക്കാനും വേണ്ടി കുറെ ജന്മങ്ങൾ😢
****
ട്രോൾ സുനിൽഭായ്‌... റോക്ക്‌സ്👌💐

//പിന്നല്ലാതെ//

https://youtu.be/wuDK4Xe534g


असतोमा सद्गमया:
ഒപ്പം, പ്രിയ സുനിൽ ബ്രോ...ഇതൊരു സേവനമാണ്. യാതൊരു കഴിവും ഇല്ലാത്ത കുറെ  കള്ളനാണയങ്ങളെ/കിഴങ്ങന്മാരെ  ഉയർത്തിക്കാട്ടി നേതൃത്വം സ്വന്തം പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതെങ്ങനെ...എന്നുള്ളതിന് മറ്റൊരു ഉദാഹരണം കൂടി.

കഴിവും അറിവും ഉള്ളവർ "കടക്ക് പുറത്ത്"
അതാണ് ആ പാർട്ടിയെ കാർന്നുതിന്നുന്ന മഹാരോഗം.

വോട്ടുചെയ്യാൻ മനസ്സുള്ളവർ പോലും മനസ്സ് മടുത്ത് nota അടിക്കും.
ഇവയൊക്കെ ഇങ്ങനെയാക്കിയെടുക്കുന്നതെന്തിന് എന്നതിനുള്ള#കാരണം കണ്ടെത്തൽ നടത്തിയില്ലേൽ...2019ലും ചരിത്രമേ ആവർത്തിക്കൂ.

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔