ഈശ്വരോ രക്ഷ..തു
താൻനിമിത്തം ഇഹലോകവാസം വെടിയേണ്ടിവന്ന ടിപി....കെവിൻ.. ശ്രീജിത്ത്..
താൻനിമിത്തം പണി ഇല്ലാതായ കൃഷ്ണകുമാർ..
ഒഴിവാക്കാമായിരുന്നിട്ടും
തന്റെ കെടുകാര്യസ്ഥത/കഴിവില്ലായ്മ ഒന്നുകൊണ്ടു മാത്രം മഹാപ്രളയദുരന്തം അനുഭവിക്കുന്ന കേരളത്തിലെ ലക്ഷോപലക്ഷം ജീവികൾ.. മരിച്ചതും ജീവിക്കുന്നതുമായ.. മൃതശരീരങ്ങൾ...പ്രേതങ്ങൾ...
സ്വപരിശ്രമത്താൽ മാത്രം നേടിയെടുത്തത്തും സ്വപ്നങ്ങളും നഷ്ടപ്പെട്ടതും പോകട്ടെ, ഇനി
എന്തിന് ജീവിക്കുന്നു എന്ന് പിറുപിറുത്തുനടക്കുന്ന യുവാക്കൾ..കുഞ്ഞുങ്ങൾ...അമ്മമാർ...സഹോദരിമാർ...വന്ദ്യ വയോധികരായ ഗൃഹനാഥന്മാർ..
അവർ ..കേഴുകയാണ്...
അവരുടെത് വെറും കണ്ണുനീരല്ല..
ചുടുചോരയുമല്ല...
അഗ്നിപർവതമാണ്...
ശപിയ്ക്കുന്നു..
വീണ്ടും വീണ്ടും..വേട്ടയാടുന്നു...
അവർക്കിനി അഥവാ തോന്നിയാലും..
ആ ദയ അർഹിക്കാനോ.. അവ വാങ്ങിയെടുക്കാനോ..ഒരിക്കലും സാധ്യത ഇല്ല.
അവശ്യമരുന്നുകൾ..എന്തിന്..
ഇൻസുലിൻ പോലും എടുക്കാനാകാതെ പ്രായം കൊണ്ടും വിഷമിച്ചവർ വെറും ടെറസിലെ കട്ടനിലത്ത് കടുംതണുപ്പിലും മഴയിലും പട്ടിണികിടന്ന് ദിവസങ്ങൾ ആഴ്ചകൾ തള്ളി നീക്കിയപ്പോൾ... അവരുടെ കൊള്ളയടിച്ച നികുതിപ്പണം കൊണ്ട് എണ്ണമില്ലാതെ ബിസിനസ്സ് ക്ലാസ്സിലെ വിമാനയാത്രകൾ നടത്തി വിദേശങ്ങളിലെ പഞ്ചനക്ഷത്ര ഡീലക്‌സ് ആശുപത്രികളിൽ വിദഗ്ധവൈദ്യ പരിശോധനക്കായും മറ്റും കോടികൾ ചെലവിട്ടുകാട്ടി പരിഹസിക്കുമ്പോൾ....(ഇത്തരുണത്തിൽ കേരളത്തിലെ തന്നെ ഏറ്റവും നല്ല സാങ്കേതികവിദഗ്ധനും കർമ്മനിരതനും സ്ഥിരോത്സാഹിയും സക്‌സസുമായ വ്യവസായിയും അതിലുമൊക്കെ ഉപരിയായി ഏറ്റവും നല്ല നികുതിദായകനും എഴുത്തുകാരനുമായ ശ്രീ.കൊച്ചൗസേഫ് ചിട്ടിലപ്പള്ളിയെ സ്മരിക്കാതിരിക്കുക വയ്യ. മേൽപ്പറഞ്ഞ സംഭാവനകൾ ഈ ദേശത്തിന്റെയും അഭിമാനമെന്നിരിക്കെ തന്റെ ഒരു കിഡ്നി ദാനം ചെയ്തത് ഇന്ത്യയിലെ ആശുപത്രിയിൽ വെച്ചായിരുന്നു എന്നത് അദ്ദേഹത്തിന്റെ ഭാരതീയചിന്തയെയും, അദ്ദേഹത്തിന് ഭരതീയരായ ഡോക്ടർമാരിലും
ഇവിടെയുള്ള ആശുപത്രികളിലും ഉള്ള വിശ്വാസത്തെ മനസ്സിലാക്കിച്ചുതരുന്നു. എന്തോ..."കട്ടവനല്ലേ കഴക്കൂ" ആരെയും വിശ്വാസമില്ലാത്തവൻ ഇതാ മായോ വിൽ!!)
ഭഗവാൻ ശ്രീകൃഷ്ണനെ എണ്ണിയെണ്ണി പരിഹസിച്ച ശിശുപാലനെ ഓർമ്മവരുന്നു...
ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിൽ മുതലെടുപ്പു നടത്തി ജീവിച്ച
ദേരസച്ച റാംറഹിമിനെയും.. ആശാറാം ബാപ്പുവിനെയും ഒക്കെ ഓർമ്മവരുന്നു
കർമഫലം അതനുഭവിച്ചേ മതിയാകൂ.
ഉറപ്പാണ്. ഒക്കെ ഇവിടെ തന്നെ തീർത്തേ.. പോകാനാകൂ..
മറ്റൊരു ഉദാഹരണത്തിന്..
അടിയന്തിരാവസ്ഥക്കാലത്ത് തന്റെ മാത്രം ഈഗോ കാരണം മറ്റൊരാൾക്ക് ഉണ്ടാക്കികൊടുത്ത പുത്രദുഃഖം (പുത്രവിയോഗം).. അവസാനം അതിനേക്കാൾ തീവ്രമായ ഒന്ന് സ്വയം ഏറ്റുവാങ്ങി നീറി പുകഞ്ഞ് ജീവിതത്തിൽ നിന്നും കടന്നുപോയ "വീരശൂര രാഷ്ട്രീയ പരാക്രമിയും(😁)" വളരെ പഴയതല്ലാത്ത നമ്മുടെ കേരളചരിത്രത്തില് ഉണ്ട്.
//ഒക്കെ എവിടെ കൊണ്ടുവെച്ച് തീർക്കും ബിജ്യാ😐🤔🤓
ref:
https://youtu.be/xFr315Mtfhs

Comments