kingfish not selfish
In reply to one comment:
Zidharth pls dont attack in personal way.
Thats his wish..
His liberty..
Girls are benefited in that.
Others got no concerns, if it creates no nuisance to them.
ഇവിടുത്തെ കപടസദാചാര-സാക്ഷരഗുണ്ടകളെക്കാൾ എത്രയോഭേദം ആണ്...മല്യയും പെണ്ണുങ്ങളും.
അവർ കിട്ടിയ ജീവിതം ആസ്വദിക്കുന്നു.
ആസ്വദിക്കട്ടെ ബ്രോ.
#എനിക്ക് നല്ലോണം അസൂയ ഉള്ളതുകൊണ്ട് ഈ സത്യം പറഞ്ഞുപോയി.
സഹകരിക്കുക.
പിന്നെ,
കടവും..ലോണും..ലണ്ടനും.
രാജ്യത്തിന് മാല്യ നൽകിയ നികുതിയും...
നാട്ടുകാർക്ക് നൽകിയ ജോലിയും
നാട്ടുകാർക്ക് നൽകുന്ന ശമ്പളവും..
അറ്റകുറ്റങ്ങൾ ഒന്നും ഇതുവരെയുണ്ടാകാതെ നാട്ടുകാർക്ക് വിതരണം ചെയ്യുന്ന മദ്യവും വിലയിലും കുറ്റം പറയാനാവാത്ത രീതിയിൽ ...
ഒക്കെ ...ഒന്ന് ആലോചിക്കുക.
വ്യവസ്ഥകൾ പാലിക്കാതെ ലോൺ നൽകുന്ന ബാങ്കുകളും ..അന്നത്തെ ഏവിയേഷൻ മിനിസ്‌ട്രീയും കോൺഗ്രസ് സർക്കാരും ചേർന്ന് കുടുക്കിലാക്കിയത്...
Kfa യെ ശരിയായ രീതിയിൽ പറപ്പിക്കാൻ അനുവദിക്കാതെയും, ചിലരെകൊണ്ട് യൂണിയൻകളി രീതിയിലും ഇടപെടുത്തി ബുദ്ധിമുട്ടിച്ച് കടക്കെണിയിലേക്ക് തള്ളിവിട്ടു.
ഒരു നല്ല വ്യവസായിയെ ഇല്ലാതാക്കരുത്.
ഈശ്വരഭയമുള്ളയാളാണ് മാല്യ.
ചിലതൊക്കെ അദ്ദേഹവും പറഞ്ഞുതുടങ്ങി.
2019 ആർക്ക് ഗുണം ചെയ്യും..
എന്നത് കാത്തിരുന്ന് കാണാം.
ശ്രീ.മാല്യ ലണ്ടനിൽ പോയതാണല്ലോ മറ്റൊരു "മോഡിവിഷയം.."
നോക്കാം😁😆😉
2.
ഇവിടെ പലരുടെയും കമന്റ് കാണുമ്പോൾ ഇതുകൂടെ പറയാതെ വയ്യ!!
ഈ "കള്ള"ക്കേരളത്തിൽ പേരുകേട്ട പെരുംകള്ളന്മാർ പോലും കുറ്റം ചെയ്തിട്ട് എന്നും ആണയിടുന്നു. സത്യം പുറത്ത് വരുമെന്ന്...
വീഡിയോ എടുത്തവരും..
കുമ്പസ്സാരിപ്പിച്ചവരും..
ഒക്കെ ഒരേ സ്വരത്തിൽ ഒരു ഭാഗത്ത് മാത്രം നിന്നുകൊണ്ട്..
വേട്ടക്കാരൻ ചിങ്കിടികളെ വെച്ച് അത്യുച്ചത്തിൽ പത്രസമ്മേളനങ്ങൾ നടത്തുന്നു...
ചാനലിലൂടെ കിട്ടിയ കാശിനുള്ള 'സത്യ'വചനങ്ങൾ മാത്രം ചൊല്ലി സമാധാനിക്കുന്നു... സഹതപിക്കുന്നു..
ഇമോഷണൽ ആകുന്നു...
ചില പണ്ടി-തന്മാർ അവരുടെ "സത്യങ്ങൾ" സ്ഥാപിച്ചെടുക്കാൻ ബോധപൂർവ്വം വയലണ്ട് ആകുന്നു...
കുറ്റവാളികൾക്ക് സ്വതന്ത്ര സ്വൈരവിഹാരം നടത്താനും...കൊല നടത്താനും...വീടുകയറി തല്ലാനും....വഴിയാത്രക്കാരെ തല്ലാനും അസഭ്യം പറയാനും നിയമത്തിന്റെ മുൻവിധി പരിരക്ഷ കിട്ടുന്നു...
അതിൽ നിന്നൊക്കെ എത്രയോ വ്യത്യസ്തൻ ആണ്...ശരിക്കും പറഞ്ഞാൽ ഈ കിംഗ് ഫിഷ്..
മേൽപ്പറഞ്ഞതൊന്നും ചെയ്യില്ല. ചെയ്തില്ല. ചെയ്യുന്നില്ല.
#വല്ലാത്ത കുറ്റമായിപ്പോയി.
കഷ്ടം..ഈ നാടെന്താ... നാട്ടുകാരെന്താ...ഇങ്ങനെയൊക്കെയായിപ്പോയത്
Ref:
https://youtu.be/MWrkl2SkcYE

Comments