ഉളുപ്പുണ്ടോ എന്ന് സ്വയം ചോദിക്കൂ...ആദ്യം
മന്ത്രികുമാരന്റെ... ഒ തെറ്റി...ഒരു തന്ത്രികുമാരന്റെ നെകളിപ്പ് കണ്ടു/കേട്ടു..
മറുപടിക്കാതിരിക്കാൻ കഴിഞ്ഞില്ല..!😊
ഒന്ന് വായിച്ചുനോക്കി ഇഷ്ടപ്പെട്ടാൽ..pls like&share🙂🙂
::
"ഉളുപ്പുണ്ടോ മനുഷ്യാ"...
അതെ, ഉളുപ്പുണ്ടോ മനുഷ്യാ.. ചോദിച്ചയാൾ തന്നെ മറുപടി പറയണം.
പറയട്ടെ.അര്ഹനാണ്.
അല്ലെങ്കിൽ പറയൂ!
ആദ്യമായി ഇങ്ങനെ ആരും വിളിച്ചുകൂവരുത്....ചാനലിൽ ചർച്ചക്ക് വരുന്ന ആളുകൾക്ക് മിനിമം യോഗ്യത പ്രശ്നാധിഷ്ഠിത മാധ്യമഭാഷാ സംസ്‌കാരവും പ്രതിപക്ഷ ബഹുമാനവും മാനസികപക്വതയും തന്നെയായിരിക്കണം പ്രത്യേകിച്ച് കാവി ധരിച്ച് സന്യാസം സ്വീകരിച്ച ഒരു ജ്ഞാനിയും പ്രമുഖനുമായ സർവോപരി ശാന്തനുമായ ഒരു വ്യക്തിയുമായി സംസാരിക്കുമ്പോൾ ഇങ്ങനെ അപക്വമായി പേട്ട തുള്ളേണ്ട കാര്യമില്ല.
അല്ലെങ്കിലത് ആ ചാനൽ കാണാതിരിക്കാനുള്ള അടവ് ആയി മാത്രമേ കാണാനാകൂ.
അദ്ദേഹത്തിന്റെ ജ്ഞാനയജ്ഞപ്രഭാഷണപരമ്പരകൾ ഇഷ്ടപ്പെടുന്ന ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന വലിയൊരു ഭൂരിപക്ഷം ജനവിഭാഗം ഇവിടെയുണ്ട്.
ഒരിക്കലെങ്കിലും ടിഡിഎം ഹാളിൽ വെച്ചുനടന്ന അദ്ദേഹത്തിന്റെ ഗീതാജ്ഞാനയജ്ഞ പ്രഭാഷണപരമ്പര കേട്ടിട്ടുള്ളയാളാണ് ഈ ഞാനും. പ്രഗത്ഭനായ ഒരു വാഗ്മി തന്നെയാണ് സ്വാമി ചിന്മയാനന്ദന്റെ പ്രഥമശിഷ്യനായ ശ്രീ. സന്ദീപ്ചൈതന്യ.
അതൊന്നും "നീ, നിനക്ക്, നിങ്ങൾക്ക്" എന്നൊക്കെ വിളിച്ച് ഒരു ചീവീടിനെ പോലെ ചിലപ്പോൾ വെറും ആഭാസനെപ്പോലെ..അതുമല്ലെങ്കിൽ ആ ചാനൽഗോഗ്വാ--സ്വാമിയെപ്പോലെ അലറുന്നയാൾക്ക് മനസ്സിലാകില്ല.
മാത്രവുമല്ല പൊതുസമൂഹത്തിൽ തന്റെ സ്വന്തം കുടുംബത്തിനുള്ള മഹിമ മറന്ന് ടിയാൻ "അനുഭവിച്ചഭിനയിച്ച് കാറുകൾ😁" സമ്പാദിച്ച ഒരു tv show ഇതിയാൻ മനസ്സിലാക്കിയിട്ടുള്ള, ഉൾക്കൊള്ളുന്ന ഭാരതീയസംസ്കാര തനിമ വ്യക്തമാക്കിയതാണ്.
ഇനി വിഷയത്തിലേക്ക് കടന്നാൽ...
1. ഓം പൂർണ്ണാ പുഷ്കലംബാസമേത ശ്രീഹരിഹരപുത്ര സ്വാമിനേ നമഃ
ഇത് വേറെയേതെങ്കിലും ഹരിഹരപുത്രനാകാൻ വഴിയില്ല.
2. കുളത്തൂർപ്പുഴയിലും (ബാലകൻ) അച്ചൻകോവിലിലും... എന്താണ് സ്ഥിതി...
അവിടെയൊക്കെ സ്ത്രീകൾക്ക് പ്രവേശനമുണ്ടോ
Nb:
ആർഷഭാരതസംസ്കൃതിയിൽ കാവിക്കും സന്യാസിക്കും സന്യാസത്തിനും ഉയർന്ന അഥവാ അർഹിക്കുന്ന പരിഗണനയുണ്ട്.
ആയതിനാൽ..
#രണ്ട് അപേക്ഷയുണ്ട്.
ഒന്ന്, ഭൂരിപക്ഷ സമുദായത്തിൽ അല്ലെങ്കിൽ തന്നെ ആശയസമന്വയം ഇല്ല. വീണ്ടും ജ്ഞാനിയും വാഗ്മിയുമായ ഒരു സന്യാസിയെ ആക്ഷേപിച്ച് താങ്കൾ ഒരുപക്ഷേ നിലകൊള്ളുന്ന ദേശീയബോധത്തിനോ രാഷ്ട്രീയബോധത്തിനോ എതിരായി പ്രതിപ്രവർത്തിക്കാൻ മറ്റുചിലരെ കൂടെ പ്രേരിപ്പിക്കരുത്. വിഭജിക്കരുത്. വഴിതെറ്റിക്കരുത്.
രണ്ട്, എന്തുവിളിച്ചുപറഞ്ഞാലും വായാടിത്തരം തനിയെ വാഗ്മിത്തം ആയിക്കൊള്ളുമെന്ന് കരുതുന്ന ഇത്തരം അപക്വമതികളായ ആളുകൾക്ക് ഒപ്പമുള്ള തത്സമയചർച്ചകൾ സ്വാമി സന്ദീപ്ചൈതന്യയെ പോലുള്ളവർ സാംസ്കാരികമായി ഒഴിവാക്കുവാൻ വ്യക്തിപരമായി താത്പര്യപ്പെടുന്നു.
Ref:
https://youtu.be/DiMaW6Vi7q4

Comments