കാണാതെ പോകരുത്...ഇതിന്ന് എല്ലാവരെയും ഭയപ്പെടുത്തുന്നു!
അതേ...എനിക്കും തോന്നിയത് അത് തന്നെ..
അതുകൊണ്ടുതന്നെ... ഇന്നെനിക്കുവന്ന whatsapp message..എന്റെയീ ബ്ലോഗ് വിപ്ലവത്തിൽ ഉൾപ്പെടുത്തുന്നു ,😉😁😆
ഒരു ഇന്ത്യക്കാരന്‍ ഡോക്ടര്‍ ക്യാനഡയിലേക്ക് കുടിയേറി.
അവിടെ ഇന്ത്യന്‍ സ്വകാര്യ കോളേജ് മെഡിക്കല്‍ ബിരുദ സര്ട്ടിഫിക്കറ്റ് വിലയില്ലാത്തത് കൊണ്ട് അദ്ദേഹം ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സേല്‍സ്മാനായി ജോലിയില്‍ പ്രവേശിച്ചു.
ആദ്യദിവസത്തെ ജോലി കഴിഞ്ഞ് മുതലാളി അദ്ദേഹത്തെ വിളിച്ചു ചോദിച്ചു.
"ഇന്ന് എത്ര കസ്റ്റമറെ അറ്റന്‍ഡ് ചെയ്തു?"
ഡോക്ടര്‍: "സര്‍, ഞാനിന്ന് ഒരു കച്ചവടം നടത്തി"
ബോസ്: "ങേ? ഒറ്റ കച്ചവടമോ? ഇവിടെ ഉള്ള ജോലിക്കാര്‍ ആവറേജ് 20-30 പേരെ എങ്കിലും അറ്റന്‍ഡ് ചെയ്തു സെയില്‍ ചെയ്യാറുണ്ട്. അത് കൊണ്ട് ഇങ്ങനെ പോരാ, ഇമ്പ്രൂവ് ചെയ്താലേ ജോലിയില്‍ തുടരാന്‍ കഴിയൂ"
"അത് പോട്ടെ, താങ്കള്‍ നടത്തിയ സെയില്‍സ് എത്ര ഡോളറിന്റെ ആയിരുന്നു?"
ഡോക്ടര്‍: "903005 ഡോളറിന്റെ ആയിരുന്നു സര്‍."
ബോസ്സ്: " ങേ? ഇത്രയും വലിയ സെയില്‍സ് നിങ്ങള്‍ എങ്ങിനെ ഒരു കസ്റ്റമറിനെ കൊണ്ട് ഒപ്പിച്ചു?" എന്ന് അന്തം വിട്ട ബോസ്.
ഡോക്ടര്‍: "സര്‍, ആദ്യം എന്റെ അടുത്തു ഒരാള്‍ വന്നപ്പോള്‍ ഞാന്‍ അയാള്‍ക്ക് ഒരു ചൂണ്ട വിറ്റു, പിന്നെ ചൂണ്ട കെട്ടാനുള്ള റോഡും, പിന്നെ ഒരു വലിയ ചൂണ്ടയും, ഒരു വലയും കൂടെ അയാളെ കൊണ്ട് വാങ്ങിപ്പിച്ചു"
"എന്നിട്ട് ഞാന്‍ അയാളോട് ചോദിച്ചു എവിടുന്നാണ് മീന്‍ പിടിക്കുന്നത് എന്ന്, അപ്പോള്‍ അയാള്‍ പറഞ്ഞു തടാകത്തില്‍ നിന്ന് പിടിക്കും എന്ന്. അപ്പോള്‍ ഞാന്‍ അയാളോട് പറഞ്ഞു, അതിന് വേണ്ടി ഒരു ബോട്ട് വേണ്ടി വരും എന്ന്. എന്നിട്ട് ഞാന്‍ അയാളെ താഴെ നമ്മുടെ ബോട്ട് സെക്ഷനില്‍ കൊണ്ട് പോയി ഇരട്ട എഞ്ചിന്‍ ഉള്ള ഒരു 20 അടി സ്കൂണര്‍ ബോട്ട് വാങ്ങിപ്പിച്ചു. അപ്പോള്‍ ആണ് അയാള്‍ പറഞ്ഞത് ആ ബോട്ട് വലിച്ചു കൊണ്ട് പോകാന്‍ അയാളുടെ പിക്ക് അപ്പ് വാനിന് കപ്പാസിറ്റി ഇല്ല എന്ന്"
"പിന്നെ ഞാന്‍ അയാളെ നമ്മുടെ ഓട്ടോ സെക്ഷനില്‍ കൊണ്ട് പോയി ബോട്ട് വലിക്കാന്‍ കഴിവുള്ള പുതിയ 4x4 ഓഫ് റോഡര്‍ വാങ്ങിപ്പിച്ചു. പിന്നെ ഞാന്‍ അയാളോട് ചോദിച്ചു മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ തടാക തീരത്ത് എവിടെ താമസിക്കും എന്ന്. അയാള്‍ അതെ കുറിച്ച് ആലോചിച്ചിരുന്നില്ല. അത് കൊണ്ട് ഞാന്‍ അയാളെ നമ്മുടെ ക്യംപിംഗ് ഗിയര്‍ സെക്ഷനില്‍ കൊണ്ട് പോയി ഒരു 6 സ്ലീപ്പര്‍ ക്യാംബര്‍ ടെന്റ് കൂടെ വാങ്ങിപ്പിച്ചു"
"അപ്പോള്‍ അയാള്‍ പറഞ്ഞു, ഇത്രയും ഒക്കെ ആയ സ്ഥിതിക്ക് 200 ഡോളറിന്റെ ഗ്രോസറി സാധനങ്ങളും രണ്ടു കേസ് ബിയറും കൂടെ തന്നേക്കാന്‍.."
ബോസിന്റെ ശ്വാസം നേരെ വന്നപ്പോള്‍ അയാള്‍ ചോദിച്ചു. "ഒരു ചൂണ്ട വാങ്ങാന്‍ വന്ന ആളിനെ കൊണ്ട് നിങ്ങള്‍ ഇത്രയും പര്‍ച്ചേസ് ചെയ്യിപ്പിച്ചോ.. വിശ്വസിക്കാന്‍ പറ്റുന്നില്ല"
"അല്ല സര്‍"
"അയാള്‍ രാത്രിയിലത്തെ ഹാങ്ങ് ഓവര്‍ മാറാന്‍ ഒരു ഗുളിക വാങ്ങാന്‍ വന്നതാണ്, ഞാന്‍ അയാളെ പറഞ്ഞു മനസിലാക്കി, ഗുളിക കഴിക്കുന്നതിനേക്കാള്‍ നല്ലത് തുറസായ ഏതെങ്കിലും സ്ഥലത്ത് സമയം ചിലവഴിക്കുന്നതാണ് എന്ന്. മീന്‍ പിടുത്തം നല്ലൊരു ഹോബി ആണെന്ന് പറഞ്ഞു"
ബോസ്: "താങ്കള്‍ ഇന്ത്യയില്‍ എന്ത് ജോലി ആണ് ചെയ്തിരുന്നത് എന്ന് ഒന്ന് കൂടെ പറഞ്ഞെ.. ഞാന്‍ ഓര്‍ക്കുന്നില്ലല്ലോ"
ഡോക്ടര്‍: "സര്‍ ഞാന്‍ അവിടെ ഉള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആയിരുന്നു. ചെറിയ ഒരു തല വേദനക്ക് ഗുളിക വാങ്ങാന്‍ വരുന്ന രോഗികളെ പറഞ്ഞു പേടിപ്പിച്ച് നൂറു ടെസ്റ്റുകളും, CT സ്കാന്‍, MRI എന്ന് വേണ്ട സര്‍ജറി വരെ നടത്തിക്കാന്‍ ഞങ്ങള്‍ക്ക് പ്രത്യേക പരിശീലനം കിട്ടിയിട്ടുണ്ട്"
ബോസ് ബോധം കെട്ടു വീണു..

Comments