Posts

Showing posts from July, 2018

May be...Right. But straight

Americans are definitely decent&disciplined. They need no threats for good conduct&social living.. No need to scare them for manners in public places. No need of comparisons..But one must see this side... To introspect.. Whether people here are the same or similar to Americans.. Ask yourself... By seeing the broken public toilets(purposely) especially in trains... Look at the conditions of the common class coaches. How the food is served by the "unhygienic staff/in unwashed dress, etc) Also visit our streets...Common areas.. Look at the street food vendors, few BCD class hotels..Kind of food quality, hygiene, services...& their work culture... People are not service oriented, not bothered about coexistence and maintenance. Sad to say these are the qualities got displaced due to "high greed/jealousness/ego/inhibitions" How can it be tolerated...Even while educated guys too are not different. They break laws on roads, like@places as above-men...

ഉളുപ്പുണ്ടോ എന്ന് സ്വയം ചോദിക്കൂ...ആദ്യം

മന്ത്രികുമാരന്റെ... ഒ തെറ്റി...ഒരു തന്ത്രികുമാരന്റെ നെകളിപ്പ് കണ്ടു/കേട്ടു.. മറുപടിക്കാതിരിക്കാൻ കഴിഞ്ഞില്ല..!😊 ഒന്ന് വായിച്ചുനോക്കി ഇഷ്ടപ്പെട്ടാൽ..pls like&share🙂🙂 :: "ഉളുപ്പുണ്ടോ മനുഷ്യാ"... അതെ, ഉളുപ്പുണ്ടോ മനുഷ്യാ.. ചോദിച്ചയാൾ തന്നെ മറുപടി പറയണം. പറയട്ടെ.അര്ഹനാണ്. അല്ലെങ്കിൽ പറയൂ! ആദ്യമായി ഇങ്ങനെ ആരും വിളിച്ചുകൂവരുത്....ചാനലിൽ ചർച്ചക്ക് വരുന്ന ആളുകൾക്ക് മിനിമം യോഗ്യത പ്രശ്നാധിഷ്ഠിത മാധ്യമഭാഷാ സംസ്‌കാരവും പ്രതിപക്ഷ ബഹുമാനവും  മാനസികപക്വതയും തന്നെയായിരിക്കണം പ്രത്യേകിച്ച് കാവി ധരിച്ച് സന്യാസം സ്വീകരിച്ച ഒരു ജ്ഞാനിയും പ്രമുഖനുമായ സർവോപരി ശാന്തനുമായ ഒരു വ്യക്തിയുമായി സംസാരിക്കുമ്പോൾ ഇങ്ങനെ അപക്വമായി പേട്ട തുള്ളേണ്ട കാര്യമില്ല. അല്ലെങ്കിലത് ആ ചാനൽ കാണാതിരിക്കാനുള്ള അടവ് ആയി മാത്രമേ കാണാനാകൂ. അദ്ദേഹത്തിന്റെ ജ്ഞാനയജ്ഞപ്രഭാഷണപരമ്പരകൾ ഇഷ്ടപ്പെടുന്ന ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന വലിയൊരു ഭൂരിപക്ഷം ജനവിഭാഗം ഇവിടെയുണ്ട്. ഒരിക്കലെങ്കിലും ടിഡിഎം ഹാളിൽ വെച്ചുനടന്ന അദ്ദേഹത്തിന്റെ ഗീതാജ്ഞാനയജ്ഞ  പ്രഭാഷണപരമ്പര കേട്ടിട്ടുള്ളയാളാണ് ഈ ഞാനും. പ്രഗത്ഭനായ ഒ...

മലയാളം പറഞ്ഞോ. ഹിന്ദി മനസ്സിലാക്ക്. ഇത് ഇന്ത്യയാണ്

"കേരളമെന്നുകേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം; ഭാരതമെന്നുകേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ" -ശ്രീ.വള്ളത്തോൾ നാരായണമേനോൻ എഴുതിയ വരികൾ ആരെങ്കിലും ഓർക്കുന്നുണ്ടോ..ആവോ.. എവടെ.. രാഷ്ട്രീയമല്ല.. വള്ളത്തോളിന്റെ ജാതി..മതം..രാഷ്ട്രീയം..ഒക്കെ നോക്കിയല്ലേ... ഇന്നുള്ളവർ അതൊക്കെയോർക്കൂ.. ഇനി അതല്ലാ.. അഥവാ ഉണ്ടെങ്കിൽ... ഭാരതം എന്ന് കേട്ടാൽ ആദ്യം  തിളക്കട്ടെ... മുമ്പൊന്നും ഇല്ലാത്തത്ര അളവിൽ പല പരിഗണനകൾ  കിട്ടി. ഇപ്പോൾ കിട്ടുന്നുമുണ്ട്. അതിന്നിവിടുന്നൊരു എംപിയെ പോലും വിടാൻ  നുമ്മക്കടെ വർഗീയത ഇല്ലാത്ത കൊലപാതക രാഷ്ട്രീയം കയ്യാളുന്ന  കരക്കാർ അഥവാ എതിർപ്പിന്റെയും വെറുപ്പിക്കലിന്റെയും മാത്രം  രാഷ്ട്രീയപ്രബുദ്ധതയുടെ അതിപ്രസരം കൊണ്ട് തിമിരം ബാധിച്ച നാട്ടുകാർ അദ്ധ്വാനിച്ചില്ല. എന്നിട്ടും കിട്ടി.. ഒരു മന്ത്രി.. മൂന്ന് എംപിമാർ.. കൂൾ.. !! എന്തിനും ഏതിനും കേറി എതിർക്കുകയും കൂടാതെ അണികളെ ഇളക്കി  തെറിവിളിച്ചിട്ട്....വിളിപ്പിച്ചിട്ട്.. കേരളത്തിന് മാത്രമായി അങ്ങനെ  അഭിമാനിക്കാനാകുമോ.. റൊട്ടിയും ഡാലും ഗീയും  മാത്രമല്ല..ഡൽഹിയിലുള്ളവരും...അരിയാഹാരം കഴിക്കാറുണ്ട്.. ...

കാണാതെ പോകരുത്...ഇതിന്ന് എല്ലാവരെയും ഭയപ്പെടുത്തുന്നു!

അതേ...എനിക്കും തോന്നിയത് അത് തന്നെ.. അതുകൊണ്ടുതന്നെ... ഇന്നെനിക്കുവന്ന whatsapp message..എന്റെയീ ബ്ലോഗ് വിപ്ലവത്തിൽ ഉൾപ്പെടുത്തുന്നു ,😉😁😆 ഒരു ഇന്ത്യക്കാരന്‍ ഡോക്ടര്‍ ക്യാനഡയിലേക്ക് കുടിയേറി. അവിടെ ഇന്ത്യന്‍ സ്വകാര്യ കോളേജ് മെഡിക്കല്‍ ബിരുദ സര്ട്ടിഫിക്കറ്റ് വിലയില്ലാത്തത് കൊണ്ട് അദ്ദേഹം ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സേല്‍സ്മാനായി ജോലിയില്‍ പ്രവേശിച്ചു. ആദ്യദിവസത്തെ ജോലി കഴിഞ്ഞ് മുതലാളി അദ്ദേഹത്തെ വിളിച്ചു ചോദിച്ചു. "ഇന്ന് എത്ര കസ്റ്റമറെ അറ്റന്‍ഡ് ചെയ്തു?" ഡോക്ടര്‍: "സര്‍, ഞാനിന്ന് ഒരു കച്ചവടം നടത്തി" ബോസ്: "ങേ? ഒറ്റ കച്ചവടമോ? ഇവിടെ ഉള്ള ജോലിക്കാര്‍ ആവറേജ് 20-30 പേരെ എങ്കിലും അറ്റന്‍ഡ് ചെയ്തു സെയില്‍ ചെയ്യാറുണ്ട്. അത് കൊണ്ട് ഇങ്ങനെ പോരാ, ഇമ്പ്രൂവ് ചെയ്താലേ ജോലിയില്‍ തുടരാന്‍ കഴിയൂ" "അത് പോട്ടെ, താങ്കള്‍ നടത്തിയ സെയില്‍സ് എത്ര ഡോളറിന്റെ ആയിരുന്നു?" ഡോക്ടര്‍: "903005 ഡോളറിന്റെ ആയിരുന്നു സര്‍." ബോസ്സ്: " ങേ? ഇത്രയും വലിയ സെയില്‍സ് നിങ്ങള്‍ എങ്ങിനെ ഒരു കസ്റ്റമറിനെ കൊണ്ട് ഒപ്പിച്ചു?" എന്ന് അന്തം വിട്ട ബോസ്. ഡോക്...

kingfish not selfish

In reply to one comment: Zidharth pls dont attack in personal way. Thats his wish.. His liberty.. Girls are benefited in that. Others got no concerns, if it creates no nuisance to them. ഇവിടുത്തെ കപടസദാചാര-സാക്ഷരഗുണ്ടകളെക്കാൾ എത്രയോഭേദം ആണ്...മല്യയും പെണ്ണുങ്ങളും. അവർ കിട്ടിയ ജീവിതം ആസ്വദിക്കുന്നു. ആസ്വദിക്കട്ടെ ബ്രോ. #എനിക്ക് നല്ലോണം അസൂയ ഉള്ളതുകൊണ്ട് ഈ സത്യം പറഞ്ഞുപോയി. സഹകരിക്കുക. പിന്നെ, കടവും..ലോണും..ലണ്ടനും. രാജ്യത്തിന് മാല്യ നൽകിയ നികുതിയും... നാട്ടുകാർക്ക് നൽകിയ ജോലിയും നാട്ടുകാർക്ക് നൽകുന്ന ശമ്പളവും.. അറ്റകുറ്റങ്ങൾ ഒന്നും  ഇതുവരെയുണ്ടാകാതെ നാട്ടുകാർക്ക് വിതരണം ചെയ്യുന്ന മദ്യവും വിലയിലും കുറ്റം പറയാനാവാത്ത രീതിയിൽ ... ഒക്കെ ...ഒന്ന് ആലോചിക്കുക. വ്യവസ്ഥകൾ പാലിക്കാതെ ലോൺ നൽകുന്ന ബാങ്കുകളും ..അന്നത്തെ ഏവിയേഷൻ മിനിസ്‌ട്രീയും  കോൺഗ്രസ് സർക്കാരും ചേർന്ന് കുടുക്കിലാക്കിയത്... Kfa യെ ശരിയായ രീതിയിൽ പറപ്പിക്കാൻ അനുവദിക്കാതെയും, ചിലരെകൊണ്ട് യൂണിയൻകളി രീതിയിലും ഇടപെടുത്തി ബുദ്ധിമുട്ടിച്ച് കടക്കെണിയിലേക്ക് തള്ളിവിട്ടു. ഒരു നല്ല വ്യവസായിയെ ഇല്ലാതാക്കരുത...