! ഇദം ന മമ

തിരികെ ഒരു നമസ്തേ കിട്ടാൻ വേണ്ടിയാണ് നാം നമസ്തേ എന്നും ...അതൊക്കെ അളന്നും തൂക്കിയും പറയാൻ ഉള്ളത് ആണെന്നും ആരെങ്കിലും ധരിച്ചിട്ടുണ്ട് എങ്കിൽ അതിനോട് യോജിക്കാൻ വയ്യാ.

എന്തുകൊണ്ട് ഞാൻ..എന്ന് ആദ്യം വിലയിരുത്തുക.
ഏതെങ്കിലും എന്തെങ്കിലും ഒരു പദവി കിട്ടിയാൽ പിന്നെ മതിമറക്കുക എന്നത്...അതർഹിക്കാത്തവർക്ക് കിട്ടുമ്പോഴാണ്.

ഈ പഴഞ്ചൊല്ലിൽ പതിരുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. എങ്കിലും വ്യത്യസ്ത അഭിപ്രായം ഉള്ളവർ സ്വന്തം ചേരിയിലുമുണ്ടാകുന്നത് ഇത്തരം വിഷയങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നത് കാണുമ്പോഴാണ്.

മിതത്വവും മര്യാദയും അവരവർ വഹിക്കുന്ന ഉത്തരവാദിതത്തിന് ബാധ്യതയാകുന്ന തരത്തിൽ ഉള്ളതാകരുത്.

അല്ലെങ്കിൽ..ചിലർ പറയും മറ്റൊരു ചൊല്ല്..
"അല്പനൈശ്വര്യം കിട്ടിയാൽ അർധരാത്രിക്കും കുടപിടിക്കും"🤓🤗


//പറയാതെ വയ്യ//
# എന്തൊരു വെറുപ്പിക്കലാണപ്പോ...🙏🙆‍♂😒

Ref:
https://youtu.be/KM4GFjirO8Y

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔