തക് തനാധിൻ

Please see the comments below the page.

"മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടൂ.

ഈ ഏറ്റുപറച്ചിൽ..
അഥവാ തുറന്ന് പറച്ചിൽ നന്നായി
(അതുകൊണ്ടൊന്നും നന്നാവേണ്ടവർ നന്നാവില്ല. കാരണം ഇനി അവർക്ക് ഒന്നും നേടാനില്ല. നാല് തലമുറകൾക്കും അപ്പുറം ഇരുന്നുണ്ണാൻ പോരുന്ന പരമസുഖങ്ങൾ കൈപ്പിടിയിൽ ആയിക്കഴിഞ്ഞു. എനിയെന്തോന്ന് ദേശസേവ!!? )

ഒട്ടുമിക്ക പാർട്ടി പ്രവർത്തകരും ആമാശയത്തിന്റെ വലിപ്പം കൂട്ടാനാണ് പാർട്ടിയിൽ ചേക്കേറിയിട്ടുള്ളത്.

അങ്ങനെയല്ലാത്തവരെ പാർട്ടി കേന്ദ്രങ്ങൾക്കും ഇഷ്ടമല്ല. അടുത്തും വരില്ല.
ഒന്നും പ്രതീക്ഷിക്കാതെ കർമബുദ്ധിയുള്ളവർക്ക് വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് തികച്ചും സ്വാഭാവികം.

2019ൽ ഒക്കെ നേടിക്കളയാം എന്ന ധാർഷ്ട്യം വാജ്‌പേയിയുടെ രണ്ടാം ഇന്നിംഗ്സ്..കക്കൂസുകൾ ഇല്ലാത്ത..."india shining" നോടെ അസ്തമിച്ചു.

ഒരു നുണ സത്യമാക്കാൻ ആയിരമോ അതിനുമപ്പുറമോ പറയേണ്ടി വന്നേക്കാം. എന്നാലും ആ നുണ സത്യമാകില്ല.

ഒരു പദവി കിട്ടാൻ വേണ്ടി...
ഒരു പദവി കിട്ടിയാൽ എന്ത് ഉത്തരവാദിത്തവും വിട്ടെറിഞ്ഞ് ഭോഗസുഖങ്ങൾക്ക് പിന്നിൽ അണിനിരക്കാനാണ് മിക്കവരുടെയും ഭിക്ഷാംദേഹി വേഷം കെട്ടലുകൾ എന്ന് ഇയ്യിടെയും നാം കണ്ടു."

എന്താടോ നന്നാകാത്തത് എന്ന് ചോദിക്കാൻ തോന്നുന്നു !!


Ref:
https://youtu.be/OmXoWbvToHg

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔