വെറുപ്പിക്കൽസ്...കഥ തുടരുന്നു...സംവിധാനം നുണമോൾ
"വെറുപ്പിക്കൽസ്.."
കഥ, തിരക്കഥ,സംഗീതം, സംഭാഷണം, സംവിധാനം
ശനിമോൾ
ഇനിയും തുടരട്ടെ.
60 ദിവസം ആയുസ്സ് !!
ജെഡിഎസ്...
കോൺഗ്രസ്...
ബന്ധം ...ഉലയും.അല്ലെങ്കിൽ പലരും പുറത്ത് ചാടും.
വോട്ടുനല്കിയ ജനങ്ങളോട് നന്ദി പോലും പറയാതെ
റിസോർട്ടിൽ അടിച്ചുപൊളിച്ച... നേതാക്കളെ..അവിടെ അവരെ കൊണ്ടുവെക്കാൻ തുണ നൽകിയ പത്രക്കാരെയും...രാഷ്ട്രീയ പാർട്ടികളെയും...അന്നും കാണണം.
ഇതിപ്പോൾ പഴയ കോട്ടയം പത്രങ്ങളുടെ വിശ്വാസികൾ മാത്രം അല്ലാ പൊന്നോ..
എല്ലാം നേരിട്ട് അറിയാനും സത്യം മനസ്സിലാക്കാനും വിശകലനം ചെയ്യാനും ധാർമികതയും അധാർമ്മികതയും നുണകളും നുണപ്രചാരണങ്ങളും തിരിച്ചറിയാനും മനസ്സിലാക്കുവാനും നവതലമുറക്ക് ആകുന്നു.
അതവർ ചെയ്യുന്നു.
അതിനിനി നിങ്ങളുടെയൊന്നും ഇത്തരം "സഹായസഹകരണങ്ങൾ" വേണ്ടിവരില്ല.
കഴിവിന്റെ പരമാവധി ഇന്റർനെറ്റ് വിശ്വാസ്യതയെ ചോദ്യം ചെയ്തിരുന്നവർ ...വിമർശിച്ചിരുന്നവർ...ഇന്ന് ഇന്റർനെറ്റിൽ ഇടം തേടുകയാണ്. പച്ചക്കറിവിത്തുകൾ(ഒരിക്കലും കിളിക്കാത്തത്), കല്യാണം(ഒരിക്കലും നടക്കാത്തത്), അഡ്രസ്(വണ്ടിക്കൂലി ചിലവാക്കിയാൽ കണ്ടുപിടിക്കാം), റിയൽ എസ്റ്റേറ്റ് (ഒരൊറ്റ കച്ചവടം നടക്കുന്നില്ല), ഡോക്ടർ ഓൻ കാൾ(ഒ പിന്നേ..),
....ഹോഹോഹോ...
എന്തൊക്കെയാ...
പത്രങ്ങളിലൂടെയും... ചാനലുകളിലൂടെയും..."തങ്ങളുടെ സേവന തല്പരത" ഓരോന്നായി...ഓരോ ആപ്പ് ആയി പുറത്തുവിടുന്നു.
"മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമത് ചട്ടങ്ങളെ"
അല്ലെങ്കിൽ പറയൂ...
സംഘപരിവാർ..
ചാണകം..
ഗോമൂത്രം..
സങ്കി...
എന്നൊക്കെ വിളിച്ചിട്ടും കുറച്ചുപേരെ കൊണ്ട് വിളിപ്പിച്ചിട്ടും ശനിയുടെ പത്രത്തിനോ...ചാനലിനോ....തങ്ങളുടെ നുണകൾ കൊണ്ട് എന്തേ പിടിച്ചുനിൽക്കാനാകുന്നില്ല.
മാറ്റം അനിവാര്യമാണ്
എനിക്കും നിങ്ങൾക്കും
Wars may exist; But
Truth shall prevail 😊
https://youtu.be/XubQWlX6cgY

Comments