വെള്ളരിക്കാപട്ടണത്തിലെ മലയാളികൾ

അയാൾ ഹോമിയോ ഡോക്ടർ ആണ്. അതും പോസ്റ്റൽ !! എന്നിട്ടും സർജറി...ഹോ ദൈവമേ..

ഇതൊക്കെ സത്യമാണെങ്കിലും.. എങ്ങനെയിതൊക്കെ ഇവിടെ നടന്നു. എന്തുകൊണ്ട്...

ഇത്രയും മീഡിയകൾ...പത്രമുതലാളിമാർ...
ചാനലുകൾ...സാംസ്കാരിക പ്രവർത്തകർ....
ബുദ്ധിജീവികൾ...നാവ്-യുവജനപ്രസ്ഥാനങ്ങൾ ...സന്നദ്ധ സംഘടനകൾ ഉണ്ടായിട്ടും...

ആട്ടെ, ഈ മോള് എത്ര നാള് ആ ഡോക്ടർക്കൊപ്പം കൂടെ ജോലി ചെയ്തു...
എന്തൊക്കെ ജോലി ചെയ്തു..
(അതും അറിയണമല്ലോ... സൂപ്രണ്ടും ഒക്കെ ആയിരുന്നല്ലോ !!) ഇതൊന്നും കണ്ടില്ല എന്ന് നടിക്കാൻ കാരണം..ഇപ്പോൾ ഈ ഭൂതത്തെ തുറന്നുവിടാൻ കാരണം..

ഒക്കെ ഇവിടുത്തെ "നല്ലവരായ/ശുദ്ധന്മാരായ/സത്യസന്ധരായ ജനങ്ങൾക്ക്" അറിയാൻ താത്പര്യമുണ്ടാവില്ലേ..

ഹോ
കഷ്ടം തന്നെ !

https://youtu.be/Gd-Mdpb7PNg

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔