ഭാരതീയ ജ്യോതിശാസ്ത്രം എല്ലായ്പ്പോഴും വേട്ടയാടപ്പെടുന്നു ! എന്തിന് ?

സൂര്യൻ കിഴക്കും ചന്ദ്രൻ പടിഞ്ഞാറും ഉദിക്കുന്നു. ഒരു ദിവസം എന്നാൽ 12 മണിക്കൂറിന്റെ രണ്ടുചക്രങ്ങൾ...
12 രാശികൾ
12 ഭാവങ്ങൾ...
360 ഡിഗ്രി...അതായത്...12×30 degrees..ഒരു ദിവസം.

എന്നിട്ടും വിശ്വാസം ആകാത്തവര്..പോയി ഓരോട്ടം വെച്ചുകൊട്...
നന്നാകില്ല.അത്ര തന്നെ.
പോത്തിനോട്...ഗണപതിഹോമം..പറഞ്ഞിട്ട് എന്ത് കാര്യം

(ഇതിന്, ശ്രീമാൻ വി കെ സി പി വി എന്ന പേരിൽ ഒരു പണ്ഡിതൻ മറുപടി തന്നിരുന്നു)

എനിക്ക് ഇത് ഉത്തരമായി നൽകാതെ വയ്യാ...

ആദ്യം.. "താനും താങ്കളും" എന്നത് ഒക്കെ എങ്ങനെ ആരോടൊക്കെ എങ്ങനെയൊക്കെ പ്രയോഗിക്കണം എന്ന്‌ പഠിച്ചു വരൂ. പിന്നെ എനിക്ക് വട്ടും പൊട്ടുമായിരുന്നെങ്കിൽ നിന്റെ രാജ്യത്തെ ഒരുവ്യാഴവട്ടക്കാലത്തിനും മീതെ
സേവിക്കാൻ എന്നെപ്പോലെയുള്ളവർ ആവശ്യമായിരുന്നു. ഒരു പേരുപോലും സ്വയം ഇടാനാകാതെ  സമൂഹത്തെ സാംസ്കാരിക-കൊല നടത്താൻ ഇറങ്ങിയ നിങ്ങളെപോലെയുള്ളവർ ആണ് ഇന്റർനെറ്റിന്റെ വിശ്വാസ്യതക്ക് ഭംഗം വരുത്തുന്നത്.

രോഗം ആരംഭമാണ്. ഇപ്പോൾ അത് കൂടുതൽ ഉണ്ടെങ്കിൽ/ആയെങ്കിൽ  ഉടൻ ഒരു മനസികരോഗ വിദഗ്ധനെ കണ്ട്  ചികിൽസിക്കുക. സമൂഹത്തിനെ ഉപദ്രവിക്കരുത്.

(ഇതിലും കൂടിയത് കേറ്റിവിടാൻ അറിയാൻ മേലാഞ്ഞിട്ടല്ല. എവിടെയോ താങ്കൾ എന്നുവിളിച്ചതിനാൽ അല്പം ദയ അർഹിക്കുന്നു എന്നെനിക്ക് തോന്നി. ഇല്ലേൽ കുഴിമാടത്തിൽ പോയി സുഖമായി കഴിയുന്ന ...ഉറങ്ങുന്ന  നിരപരാധികളായ പലരെയും  ഇപ്പൊ ഇവിടെ വിളിച്ചുവരുത്തിയേനെ. അതുകൊണ്ട് വലിയ ആളാകാൻ ശ്രമിക്കല്ലേ vkc pvc ചെരുപ്പേ.)

ചെല്ലു... വേറെ ആളെ പിടി.

തീർന്നില്ല !...

2
ഇന്ത്യൻആർമിയിൽ ...സുബേദർ റാങ്കിൽ മൂന്ന് മതത്തിന്റെയും ഭാഗത്ത് നിന്നും.. പൂജാരി, മുല്ല, വികാരി...എന്നിവർ..

ഏതൊരു യുദ്ധകപ്പലിന് പോലും കീല് ഇടുന്ന സാഹചര്യത്തിൽ  സമയം നോക്കുന്നത് ഉൾപ്പെടെ....റോക്കറ്റ് വിക്ഷേപണം...ഓഹരിക്കച്ചവടം...
സിനിമപൂജകൾ(എല്ലാ മതസ്ഥരും)...
എന്തും ഏതിനും തുടക്കം തേങ്ങാ ഉടച്ച്...ആരംഭം..
വെലോസിറ്റിയും സ്പീഡും ഡൻസിറ്റിയും ഫോഴ്‌സും മാസ്സും..സ്ട്രെസ്സും ഒക്കെ അസ്ട്രോളൊജിയുടെ തന്നെ ഭാഗമെന്ന് പറയാതെ പറഞ്ഞുവെച്ച...ഇയ്യിടെ അന്തരിച്ച സ്റ്റീവ് ഹാക്കിങ് അടക്കം....

ഇസ്രായേൽ..
ഫ്രാൻസ്, ചൈന,......തലവന്മാർ ഇന്ന് ഭാരതീയ തത്വ ശാസ്ത്രങ്ങൾ ഉൾക്കൊള്ളുന്നു...അവർ വന്ന് വിളക്ക് കത്തിച്ചു ഗംഗാപൂജ..തേങ്ങാ ഉടച്ച്
ചില ഉൽഘാടനങ്ങൾ...
ഒക്കെ നടത്തി...പങ്കു ചേരുന്നു..

അമേരിക്കയിൽ ഹോളിയും ദീപാവലിയും ഒക്കെ അവധിയും white housil അടക്കം ആഘോഷവും.

എന്നാൽ അവരെക്കാൾ ഒക്കെ മികച്ച  യുക്തിബോധമുള്ളവരാണെന്ന് സ്വയം തെറ്റിദ്ധരിച്ച് ചില മനുഷ്യവേഷം ധരിച്ച ഇന്ത്യൻകഴുതകൾ ഭാരതീയ ജ്യോതിഷത്തെ..ജ്യോതിർശാസ്ത്രത്തെ എന്തിനെന്നറിയില്ല... എതിർക്കുന്നു...വിമർശിക്കുന്നു. കൊലവിളി നടത്തുന്നു. മിക്കതും ഹിന്ദു പേരിൽ/പേരിട്ട്  വിലസുന്നവർ...ചില ചാവേറുകൾ (ഇതിലിപ്പോൾ എണ്ണം കുറഞ്ഞുവരുന്നുണ്ട് എന്നതിൽ സന്തോഷം) !!

(മറ്റുമതങ്ങളിൽ പെട്ടവർ ഇത് ചെയ്യാൻ മടിക്കുന്നുവെന്ന് മാത്രമല്ല, ഒളിഞ്ഞും തെളിഞ്ഞും പഠിക്കുന്നു. അറിയാൻ ശ്രമിക്കുന്നു. എത്രയോ പേർക്ക് ഞാൻ സൗജന്യമായി സമയത്തെ നോക്കി കൊടുത്തിട്ടുണ്ട്. പലർക്കും അത് ഉപകാരമായിട്ടുണ്ട്. ഇന്നും അവർ എന്റെ നല്ല സുഹൃത്തുക്കളുമാണ്.)

എന്നാൽ...ചില ഹിന്ദു ജനസിൽ ജനിച്ച കൂതറകൾ....കള്ളപ്പേരിൽ !!
അവർ കൊടുങ്ങല്ലൂർ അശ്വതിക്ക് പാട്ട് പാടാൻ പോകും. അല്ലെങ്കിൽ കേൾക്കാൻ...
അത് ആണ് അവരുടെ വിനോദം. കഷ്ടം.

ഇതൊക്കെ ഏത് ജന്മങ്ങൾ...എങ്ങനെയാണോ... എന്തിനാണോ സൃഷ്ടിക്കപ്പെട്ടത് എന്നത് കണ്ടെത്തേണ്ടത് അത്യന്തം ദുഷ്കരവും എന്നാൽ .. അവശ്യകരമായി തീർന്നിരിക്കുന്നു.

3
മുസ്ലിങ്ങൾ എത്രയോ പേർ ജ്യോതിഷനെ കാണാനെത്തുണ്ട്. പല ഉസ്താദ് മാർക്കും..മുള്ളമാർക്കും മൗലവിമാർക്കും അതറിയാം. അതനുസരിച്ചു ജീവിക്കുന്നു. ഉപദേശിക്കുന്നു.

കൂടോത്രം ഒഴിപ്പിക്കുന്ന...ചെയ്യുന്ന എത്രയോ പാതിരിമാർ നമുക്കിടയിലുണ്ട്.
സമയവും മുഹൂർത്തവും ..എന്തിന്..പൊരുത്തവും ജാതകവും...ഫീസ് വാങ്ങി തന്നെ നോക്കി കൊടുക്കുന്നു.

പണ്ഡിതർ പലരുമുണ്ട്..അക്കൂട്ടങ്ങളിൽ. പലരും ശാസ്ത്രീയമായി പറയുന്നവർ.


പിന്നെന്താടോ...ഹിന്ദുക്കൾക്ക് മാത്രം ഇത്ര കുഴപ്പം....
ഒക്കെ...ഒരു വഴിക്കായല്ലോ..
നന്നാകരുതോ...ടോ..നശിനികളെ...
ഇനിയെങ്കിലും !!?

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔