ലൈംഗികബന്ധങ്ങൾ കുറ്റമോ...ആരോടും തോന്നാവുന്ന ഒന്നോ സ്നേഹം...ഇഷ്ടം...ബന്ധം എന്നതൊക്കെ.
ആദ്യമായി പല "വലിയ എഴുത്തുകാർക്കും ഇന്നുവരെയറിയാൻ പാടില്ലാത്ത" വളരെ നല്ല മലയാളഭാഷ ലളിതമായി മിതത്വത്തിൽ
കൈകാര്യം ചെയ്യുന്ന ശ്രീമതി നളിനി ജമീലക്ക്...ആശംസകൾ 👍💐
താങ്കൾ തീർച്ചയായും പരിവർത്തനത്തിന്റെ വക്താവായി മാറിയത് ..ഒരുപക്ഷേ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നിരിക്കാം. സധൈര്യം തുടരുക. താങ്കളുടെ ഇടപെടലുകൾ സത്യസന്ധമാണ്.
മുഖംമൂടിയില്ലാതെ..
അഥവാ വെക്കാതെ...കൂടുതൽ പ്രവർത്തനങ്ങൾ നടത്തുക വഴി തകരുന്ന കുടുംബങ്ങൾ കാരണം തകരുന്ന പുരുഷജീവിതങ്ങൾ...
അതായത് സമൂഹത്തിന്റെ ചില തെറ്റായ പരിഗണനകൾ.. നിലപാടുകൾ..ചോദ്യം ചെയ്യലുകൾ...
തർക്കുത്തരങ്ങൾ..ഒക്കെ
നിലക്കട്ടെ. ചതിക്കപ്പെടുന്ന
പുരുഷമനസ്സിനും ശരീരത്തിനും വേണ്ടത് ... സ്നേഹവും പരിലാളനങ്ങളും
നീതിപൂർവമായത് ലഭിക്കട്ടെ. മാറ്റങ്ങൾക്ക് വഴിപ്പെടട്ടെ...
(മറ്റു പലതിലും ചരിത്രവും ഇതിഹാസവും കൊട്ടിഘോഷിക്കുന്ന സമകാലിക താൽപര്യങ്ങൾ ചില സമൂഹ്യദ്രോഹികൾക്ക് ഛിദ്രശക്തികൾക്ക് ബ്ലാക് മൈലേഴ്സിന് കാലുറപ്പിക്കാൻ ഇടനല്കുന്നു. എന്നതും ഇവിടെ പറയാതെ വയ്യ!!)
അതിന് ദൈവത്തിന്റെ കയ്യൊപ്പ് ഉണ്ടാകും എന്ന് വിശ്വസിക്കുന്നതോടൊപ്പം..അത് ഉണ്ടാകട്ടെ എന്ന് ആശംസിക്കട്ടെ.
എന്തിനാണ് ഈ ഒളിച്ചുകളി....ഒളിച്ചുകളികൾ...
ഇതിൽ പുരുഷന്മാർ പലരും തെറ്റുകാരല്ല. വീട്ടിൽ കിട്ടാത്ത ഭക്ഷണം..പലർക്കും അതുതന്നെയാണ് സ്ഥിതി (ചിലർക്ക് ആദ്യം മുതൽക്ക് തന്നെ. മറ്റുള്ളവർക്ക് ഒരൽപ്പം വൈകി. ഒക്കെ നളിനി ജമീല പറയുംപോലെ.."സ്ത്രീകൾക്ക് അത്രയൊക്കെ മതി" എന്ന..മട്ട്..പ്രാദേശികസമൂഹം കൂട്ട് നൽകുന്ന കാഴ്ചപ്പാട് !) എങ്കിൽ..അതവർ ഹോട്ടലിൽ പോയി ഉറപ്പായും കഴിക്കുന്നു. കഴിക്കും. എങ്ങനെ പട്ടിണി കിടക്കും ?! ദിവസവും കാളപ്പണി എടുത്തിട്ട് എന്തിന് പട്ടിണി കിടക്കണം.
അത്രമാത്രം!
എന്തോകൊണ്ടവർ ഭയപ്പെടുന്നു. സമൂഹത്തെ. എന്നിട്ട് സ്വയം
മനോരോഗികളാകുന്നു.
ലഹരികൾക്ക് അടിമപ്പെടുന്നു.
പലരും മദ്യാസക്തിയിൽ രോഗികളാകുന്നു.
ഏതൊരു പുരുഷനും ഒളിഞ്ഞോ തെളിഞ്ഞോ പരസ്ത്രീബന്ധങ്ങൾ... കാമനകൾ..വ്യത്യസ്തമായത് ആഗ്രഹിക്കുന്നുവെന്നത് സത്യം തന്നെയാണ്. അതിലെന്താണ് ഇത്ര തെറ്റ്. അത് സാഹചര്യങ്ങളാൽ ഉടലെടുക്കുന്ന
ദാരിദ്ര്യം കൊണ്ടല്ലേ. പലപ്പോഴും അതിനുള്ള
അവകാശ/നീതി നിഷേധം കൊണ്ടല്ലേ...?!
പലർക്കും അത് പ്രയോഗികമായി അനുഭവിക്കാൻ കഴിയുന്നില്ല. അല്ലെങ്കിൽ ആരോടും പറയാൻ കഴിയുന്നില്ല.
പേടിയാണ് പോലും പുറത്ത് പറയാൻ.
സമൂഹത്തിനെ. പോലീസിനെ.
സർക്കാരിനെ. എന്തിനോ..എന്നറിയില്ല.
എന്താണ് ഇതിൽ കുറ്റം.
സെക്സ് ഒരു കുറ്റമാണോ.
എങ്കിൽ എന്തിനാണ് ഒരു ഗൈനക്കോളജി വിഭാഗം. ഇതൊന്നിനും ശരിയായ ഉത്തരം കിട്ടുന്നില്ല. പൊതുസമൂഹവും സർക്കാരും ഒളിച്ചുകളിക്കുന്നു.
(ഫലമോ...അവസാനം കാണാതെയുള്ള പീഡനപരമ്പരകൾ എങ്ങും. എന്നും വാർത്തയിൽ) മാധ്യമങ്ങൾ ആഘോഷിക്കുന്നു. പലരും പിന്നീട് ജീവിതത്തിൽ നിന്നും തന്നെ ഒളിച്ചോടുന്നു.
അതല്ലെങ്കിൽ...ഒന്ന് ചോദിക്കട്ടെ,
ഒരു സുന്ദരിയല്ലാത്ത നായിക അഭിനയിക്കുന്ന...അഥവായിനി നായികയില്ലാത്ത ...അതുമല്ലെങ്കിൽ റൊമാൻസ് ഭാവനയിൽ പോലും ഇല്ലാത്ത..പ്രണയസാഹിത്യം...സിനിമകൾ.. വിജയിക്കുന്നുവോ...
വിജയിക്കുമോ..
എങ്കിൽ കാണട്ടെ..
അത്തരം സിനിമകൾ മാത്രം ഉണ്ടാവട്ടെ...അഥവാ വിജയിക്കട്ടെ.
നാട്ടിലുടനീളം റോഡുകളിൽ കാണുന്ന ഫ്ലെക്സുളിൽ ..എന്തിനാണ് സുന്ദരികളായ സ്ത്രീകളുടെ ചിത്രം...
മദ്യക്കുപ്പികളുടെ പ്രചാരണത്തിനും അർധ നഗ്നതാ പ്രദർശനങ്ങൾ..
ഏറ്റവും ദുഃഖകരം ...നഗ്നത സൗന്ദര്യം ആയി ആസ്വദിക്കുന്ന 100 ശതമാനം പേരും അതിനെ എതിർക്കുന്നതെന്തിനാണ്... എന്നറിയില്ല. പരസ്പരവിരുദ്ധത സ്പഷ്ടം. രഹസ്യമായ ബന്ധങ്ങൾ പരിപോഷിപ്പിക്കപ്പെടുന്നതിനാൽ കുടുംബ ബന്ധങ്ങൾ തെരുവിൽ ചർച്ച ചെയ്യപ്പെടുന്നു. ഒളിഞ്ഞും തെളിഞ്ഞും ബന്ധപ്പെട്ട മേഖലയിൽ കുറ്റങ്ങൾ വർധിക്കുന്നു.
ഒരുപക്ഷേ വർധിപ്പിക്കുന്നു!!!?
ആർക്ക് വേണ്ടി...ഇതൊക്കെ..
അതോ ആർക്കും ഉണ്ടാകുന്ന മറ്റുള്ളവരോടുള്ള വാശിയോ...
"കിട്ടാത്ത മുന്തിരി പുളിക്കും"
-അസൂയ ഏറ്റവും അതിശക്തമായി പ്രകടിപ്പിക്കുന്നത് ...
പ്രകടിപ്പിക്കുവാൻ കഴിയുന്നത്...ഈ ഒരു കാര്യത്തില് മാത്രമോ...
നാട്ടുനടപ്പിന്റെ പേരിൽ
ശരിക്കും ഒരാളെ...ആരെയും ആർക്കും പൂശാൻ കഴിയുന്ന വ്യവസ്ഥ.
ഫലമോ ?
രഹസ്യബന്ധങ്ങൾ...ഒളിച്ചോടൽ..ബ്ലാക്ക് മെയിലിംഗ് ..എന്നിങ്ങനെ.
അവസാനം പലരുടെയും
ആത്മഹത്യയിൽ ചെന്നവസാനിക്കുന്നു.
ഈവക കുറ്റകരമായ സാഹചര്യങ്ങൾ ഉടലെടുക്കാൻ...പ്രധാന കാരണം ആകുന്നു.
പരസ്പരസ്നേഹം..വിശ്വാസം....കരുണ.. കുറയുന്നില്ലേ...
ഇതിൽ ആണും പെണ്ണും തമ്മിലുള്ള അസ്വഭാവികതയില്ലാത്ത ബന്ധത്തിന്...ഇഷ്ടത്തിന്..സുഖങ്ങൾക്ക്..സ്ഥാനമില്ലേ...
ഒപ്പം..
ഭൂമിയുള്ളിടത്തോളം നില നിൽക്കേണ്ടുന്ന ശരിയായ ലൈംഗികബന്ധം നിഷേധിക്കപ്പെട്ടതിനാൽ..മനോരോഗികൾ പെരുകുന്നതും ഒരു സാമൂഹിക വിപത്ത് ആകുന്നില്ലേ...
ഇത്തരം സധൈര്യമായ ചർച്ചകൾ ഉണ്ടാകേണ്ടത് ആവശ്യം👌
💐👍സാംസ്കാരികരംഗത്ത് ഡിസി ബുക്ക്സ് ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ."
-
pratheep g nayar, filmmaker
(writer/director)
replies if any must be sent to: pratheepgnayar@gmail.com
ref link::
https://youtu.be/fnFE7guL1Ok

Comments