പൊളിച്ചെടുക്കേണ്ട...പൊളിചെഴുതിയാൽ മതി
വേണം മലയാള സിനിമക്ക് ഒരു പൊളിച്ചെഴുത്ത്.
വെക്കെടാ വെടി... എന്ന് ഡയലോഗ് കേട്ടപ്പോൾ കോരിത്തരിച്ചവർ...
ഇന്ന് വെടി കൊണ്ടവനെ കണ്ട് അന്തം വിട്ടു കുന്തം വിഴുങ്ങിനിൽക്കുന്നു.
തൊഴിൽ മുടക്കികളുടെ രണ്ടുമൂന്ന് സംഘടനകൾ ഒഴിച്ചാൽ, മലയാളികളുടെ..വിശിഷ്യാ മലയാള ഭാഷാ/സാഹിത്യ/സംഗീത/സിനിമാ സ്നേഹികളുടെ ഒരു ബാധ്യതയാണ്...ഇന്നത്തെ മലയാള സിനിമാ രംഗം. അഥവാ അതിൽ പ്രവർത്തിക്കുന്ന ബഹുഭൂരിപക്ഷം പേരും.
എറന്മൂളികളെ (തുമ്പികളെ) കൊണ്ട് കല്ലെടുപ്പിക്കുന്ന വ്യവസായം എന്ന് മറ്റൊരാർത്ഥത്തിൽ പറയേണ്ടിവരും. പറയണം.
ഇന്ന് എന്തൊക്കെയോ കേൾക്കുന്ന നവശബ്ദങ്ങൾ അടയാതിരിക്കട്ടെ.
അവരെ അടപ്പിക്കുവാൻ നിഷ്പക്ഷമതികളല്ലാത്തവരുടെ നീക്കങ്ങൾ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
എന്നാൽ അവരുടെ ജനപ്രിയന്..അപ്രിയത വന്നതിനാൽ അതിനി അത്ര എളുപ്പമാവില്ല.
എങ്കിലും...പ്രതിഭകൾ അടങ്ങിയ കലാകാരന്മാരുടെ നാവുകൾക്ക് ധൈര്യം പകരാൻ ...നല്ലവരായ നാട്ടുകാർ സഹകരിക്കട്ടെ.
ഇത്തരുണത്തിൽ മലയാളത്തിലെ എക്കാലത്തെയും നിത്യഹരിതനായകനായ സ്വർഗ്ഗീയ ..പദ്മഭൂഷൺ പ്രേംനസീർ സാറിനെ വിനയപൂർവ്വം സ്മരിച്ചുകൊള്ളട്ടെ.
ഇന്നുള്ള പലർക്കും അവയൊന്നും മനസ്സിലായിട്ടില്ലെങ്കിലും
അദ്ദേഹം എടുത്തിരുന്ന നിലപാടിനുമുണ്ട് അതേ നായകത്വം.
കല കലയായി തന്നെ തുടരട്ടെ.
കല..കൊലയാകുമെങ്കിൽ..ആ കല മലയാളിക്കിനി വേണ്ടാ.
സുശിക്ഷിതമായ മലയാളിപ്രേക്ഷകർ...പ്രതികരിക്കട്ടെ.
നമസ്തേ കേരളമേ...
🌹🌹🌹🌹🌹🌹🌹✍

Comments