എന്തിനീ അമ്മ

ആരുടെ പെറ്റമ്മ...
ആരുടെ പോറ്റമ്മ...
ആരെ വളർത്തി...
ആരെയൊക്ക തളർത്തി ??!

മലയാള സിനിമ സ്വർഗ്ഗീയ പ്രേംനസീറിൽ നിന്ന് ബാലപാഠം ഉൾക്കൊണ്ട്...അമ്മകുമ്മ എന്ന പ്രസ്ഥാനം പിരിച്ചുവിടണം. അതല്ലെങ്കിൽ മറ്റൊരിടത്തും കേട്ടുകേൾവി പോലും ഇല്ലാത്ത തറ'സങ്കടന നിരോധിക്കണം.

എന്ന് "ഈ സങ്കടന" നിലവിൽ വന്നുവോ...അന്ന് മുതൽ മലയാള സിനിമയുടെ ശനിദശ തുടങ്ങി.

മലയാള പ്രേക്ഷകർ മലയാള സിനിമയെ കൈവിടുകയും ചെയ്തു. ഇന്ന് അവർ കാണുന്ന മലയാളസിനിമകൾ pre-amma/macta യുഗത്തിൽ പിറന്നവ മാത്രമാണ്.

If you are a cinema lover, malayalam lover, and liked the above facts....not to delay, kindly share it.

Share maximum.
We need more good cinemas in Malayalam too.

Unions can not save Malayalam Cinema.
Look at other indian languages...including Hindi Cinema. It is unique. All artistes work with diginity and love their profession and spread the same.

Not like here...spreading hatred as today.


PremNazir സാറിനെ മാതിരി സിനിമക്ക് വേണ്ടി സിനിമയിൽ പ്രവർത്തിക്കുക. അല്ലാതെയുള്ളവർ മറ്റുവല്ല പണിക്കും പോയി..കടി തീർക്കുക. 😹😹😹😀👍🤣🤣😂😝😳😜😜😜🤠🤠🤠🤠🤠🤠🎉🎉🎊🎊🎉🎉😍😍😍👈😍😍😇👈👌🙏🙏

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔