സ്ത്രീപ്രവേശനം ചുരുക്കം ചിലരുടെ ശ്രമത്താൽ നിസ്സാരമായി കിട്ടിയ കോടതിവിധി സാധ്യമാക്കിയത് പോലെ തന്നെ ...അഥവാ അതൊക്കെ നാം കണ്ടെന്നിരിക്കെ, ചില ആക്ടിവിസ്റ്റുകളെ പ്രച്ഛന്ന വേഷം കെട്ടിച്ച് മല കയറ്റി...സന്നിധാനത്തിൽ എത്തിച്ച് ചീപ് പോപുലറിറ്റി സമ്പാദിക്കാനും അതുവഴി സാധാരണ ജനങ്ങളെപ്പോലും ഉത്കണ്ഠാകുലരാക്കി തെരുവിലിറക്കുന്ന/ ഇറക്കിയ സർക്കാർ/പോലീസ് നടപടികൾ എതിർക്കപ്പെടാനും ഇവിടെ കോടതി ഉണ്ടെന്നിരിക്കെ... എന്തുകൊണ്ട്...വീണ്ടും വീണ്ടും സാധുക്കളുടെ, നിസ്സഹായരുടെ, നിരാലംബരുടെ, രോഗികളുടെ...നെഞ്ചത്തിങ്ങനെ എന്നും രാഷ്ട്രീയഗൂഢശക്തികൾ കുതിര കയറുന്നു...എന്ന് മനസ്സിലാകുന്നില്ല. മറ്റുപല അപ്രസക്തമായ കാര്യങ്ങളിൽ പോലും അതീവജാഗ്രത തോന്നിപ്പിക്കുമാറ് അത്യുഗ്രൻ ശുഷ്കാന്തി കാട്ടുകയും സ്വമേധയാ വിധികൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന നീതിയന്ത്രങ്ങൾ ഇക്കാര്യത്തിൽ മാത്രം മൗനം പാലിക്കുന്നതെന്തേ...എന്നും മനസ്സിലാകുന്നില്ല. എന്തുകൊണ്ടും കേരളത്തിലെ തന്നെ ഹിന്ദുമതത്തിന്..അതിന്റെ കേവല ചരിത്രത്തിൽ ഇത്രയും മെച്ചപ്പെട്ട നിലയിൽ ഉണർവും..ഒപ്പം സമുദായ ധ്രുവീകരണത്തിന് സഹായകരമാവും വിധം എടുക്കുന്ന പിണറായി ചെയ്യുന്ന മൈനസ് ട്രാ...
Comments