Posts

Showing posts from January, 2022

അവസാനം സംഘിയെ കാണൂ. കേറിവാ മക്കളേ എന്നുപറയാൻ

Image
 @AN Remix ( Abhijith Nambyankav )  ഉവ്വ്. പായസത്തിനൊപ്പം അമേദ്യവും കൂടി കഴിക്കാൻ എല്ലാരേം കൊണ്ട് പറ്റില്ല. പിന്നെ, ആരാന്റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാണ് എന്ന ചിന്തയുള്ളവർ ..മുകളിൽ എന്നെ തെറി പറഞ്ഞിട്ടുണ്ട്. അവരൊക്കെ അവരുടെ ജീവിതം എങ്ങനെ കൊണ്ടുപോകുന്നുവെന്ന് അറിഞ്ഞാൽ പ്രശ്നം തീരും സഭയും ജാതിയും പണവും പ്രതാപവും നോക്കിയല്ലാതെ, എത്ര "മതേതരന്മാർ അല്ലെങ്കിൽ അവരുടെ മക്കളെ" ഇതുപോലെ വേഷം(കല്യാണം) കെട്ടിച്ചിട്ടുണ്ട് ?? സിനിമകളിൽ പോലും ഇത്തരം സന്ദേശങ്ങൾ... ഇതൊക്കെ സമൂഹത്തിനെ വഴിതെറ്റിക്കാനെ ഉപകരിക്കൂ. "ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും" ഇനിയെന്ത് മിശ്രമോ തിശ്രമോ ലൗജിഹാദോ ആയിക്കോട്ടെ... പ്രണയപ്പന ി കൂടിവന്നാൽ 4, 5 വർഷം. അതുതന്നെ ഒരു ചെറിയ% തീർന്നു റൊമാൻസ്. പിന്നങ്ങോട്ട് റിയാലിറ്റി. ചെലവിനുള്ള വരവ് ഇല്ലാതെകൂടിവന്നാൽ പിന്നെ സംഗതി ടോപ്പ്.അതായത് ഗംഭീരം. വിഷ്ണു മാത്യു, ശങ്കർ അലി കോയാ, ലക്ഷ്മി തോമസ്... (അനുഭവം ഇയ്യിടെ ഒന്ന് കണ്ടു😹😹 സ്നേഹിക്കാൻ സഭാവിശ്വസികളെ പഠിപ്പിക്കുന്നവരുടെ മതതീവ്രതയും വികാരവും മതേതരത്വവും ഒക്കെ ) എന്നൊക്കെ പേരിട്ടാൽ പള്ളിയിലോ മോസ്‌ക്കില...

സത്യം വദ

വളരെ വ്യക്തമാണ് ഇത്രയൊന്നും ചിന്തിക്കാത്ത വെറും ഒരു അബലയോട് ഒരു നിസ്സഹായായോടുപോലും ഹൃദയകാഠിന്യം കാട്ടിയ "ദിലീപ് ക്യാമ്പ്".. ഇയാൾക്ക് വേണ്ടിയും അതിനേക്കാൾ കടുപ്പമാർന്ന കടുംകൈ പണിയാതിരിക്കുമോ.. അരിയാഹാരം തിന്നുന്ന ആരും ഒന്ന് ചിന്തിച്ചുപോകും തീർച്ചയായും അത്തരമൊരാളിന്റെ മൂർച്ചയുള്ള അഹംകാരത്തിന്റെ പിച്ചത്തിപ്പിടിയിൽനിന്നും ഒഴിഞ്ഞുമാറാൻ...ശ്രമിച്ചത് ഇപ്പോൾ തീരുമാനിച്ചത് ശ്രീ. ബാലുവിന്റെ കരുത്ത് തന്നെ. അഭിനന്ദനങ്ങൾ. താങ്കൾക്ക് ഒന്നും സംഭവിക്കില്ല. ദിലീപ് എന്ന പ്രസ്ഥാനം ഇതോടെ തീർന്നുകഴിഞ്ഞു അയാളുടെ ചെയ് വനകളുടെ പലരോടും ചെയ്ത ചതികളുടെ, ദ്രോഹങ്ങളുടെ ..ഒക്കെ കർമ്മഫലം... ഒറ്റയടിക്ക് ഏഴരശനി കാലത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഒരിക്കൽക്കൂടി അകത്ത് പോകുന്നതോടെ (പൊലീസുകാർക്കെതിരെയുള്ള വധഭീഷണിയടക്കം കണക്കിലെടുത്താൽ അത്..ചുരുങ്ങിയത് ഒരു 7 വർഷത്തേക്കെങ്കിലും) സംഭവിക്കാതിരിക്കില്ല സിനിമായിലെന്നല്ല ഇനി സമൂഹത്തിൽത്തന്നെ അയാൾ ഒറ്റപ്പെടും. അയാളുടെയും കുടുംബത്തിന്റെയും ഭാവി ശൂന്യമായി(ണ്). അഥവാ ആക്കി. ഒക്കെ സ്വയംകൃതാനർത്ഥം. വിനാശകാലേ വിപരീദ്ബുദ്ധി വളരെ മുമ്പേ.. കയ്യൊഴിഞ്ഞവർ ബുദ്ധിയുള്...

വാല് മുറിക്കാം; മുറിപ്പിക്കാമോ എല്ലാരുടെയും ?!

in reply to sri.rajasekharan nair ഇതാണ് ല്ലത് 😏😏 അസുഖത്തിനുള്ള മരുന്ന് പണ്ടേ കണ്ടെത്തിയതാണ് പക്ഷെ മരുന്ന് കൊടുത്തില്ല മരുന്ന് അറിയുന്ന വൈദ്യരെയൊട്ട് ആർക്കും വേണ്ടതാനും. ബാക്കി വായിക്കുക ലിങ്ക് വീഡിയോയ്ക്ക് താഴെ കമെന്റ് ബോക്സിലും ഇതിട്ടിട്ടുണ്ട് ***** ******* ഇതൊന്നും കൊണ്ടൊന്നും ഒന്നുമാവില്ല ബ്രോ. ഉദ്ദേശ്യശുദ്ധിക്കുമുമ്പിൽ ഇച്ഛാശക്തിക്കുമുമ്പിൽ കർമ്മാശുദ്ധിയില്ലാത്ത ചില കീടങ്ങൾ.. സ്വന്തം reputation/image മറ്റുള്ളവർക്ക് ചോർത്തിനൽകി 30 വർഷം പിന്നോട്ട് പോയാൽ ഒന്ന് കണ്ണോടിച്ചാൽ കദനകഥ എന്തെന്ന് മനസ്സിലാകും "ഹിന്ദു ഐക്യം നിലനിര്‍ത്താന്‍ ആചാരപരമായ ഒരു നടപടി എന്ന നിലയില്‍ രാമായണ മാസാചരണം മുമ്ബോട്ട് വച്ചത് 1982ല്‍ ആര്‍എസ്‌എസ് താത്വികാചാര്യന്‍; രാഷ്ട്രീയം പോലും മറന്ന് രാമായണത്തിന്റെ പ്രസക്തി കേരളം ഏറ്റെടുത്തിട്ട് മൂന്ന് പതിറ്റാണ്ട്; ഈ കൊറോണക്കാലത്ത് പഞ്ഞ കര്‍ക്കിടമെത്തുമ്ബോള്‍ നിറയുന്നത് പരമേശ്വരന്റെ ഓര്‍മ്മകള്‍ കര്‍ക്കിടക മാസം രാമായണമാസമായി ആചരിച്ചുതുടങ്ങിയതിന്റെ കഥ ബിജെപി നേതാവ് ഒ രാജഗോപാല്‍ തന്റെ ആത്മകഥ(ജീവിതാമൃതം)യില്‍ വിവരിക്കുന്നുണ്ട്. 1982ല്‍ എറണാകുളത്തുചേര്‍ന്ന വിശാല ഹിന...