Posts

Showing posts from August, 2019

ബ ബ ബ ബ...മലയാലീസ്

അതേയ്, ഭാഷ മനസ്സിലാക്കാനോ പറയാനോ എഴുതാനോ വായിക്കാനോ അറിയില്ലെങ്കിൽ പോയി വീട്ടിലിരിക്കണം. ഹീ...ഹോ ! മേല് പൊളിഞ്ഞു...അത് കണ്ടപ്പോൾ. പിന്നീടത് ബിറ്റ് ആയി വന്നപ്പോൾ ഞാനും share/ശരി ചെയ്തു. ഒന്നുകില്ലെങ്കിലും 370 വകുപ്പ് റദ്ദാക്കിയപ്പോൾ എതിർത്ത് അതിന്റെ കോപ്പി കീറിക്കളഞ്ഞ മഹാനല്ലേ. ഒരു കൈ സഹായം ആയിക്കോട്ടെ ന്ന് കരുതി. പക്ഷെ... തിരോന്തരം ആണെന്ന് കരുതി തളത്തിനകത്ത് ചെന്നുനിന്ന് മുക്കിയും മൂളിയും ബ ബ ബ അടിച്ചത് കേരളം മാത്രമല്ല കണ്ടത്... ലഡാക്കിൽ നിന്നും ആദ്യമായി വേദിയിൽ വന്ന ആ അംഗത്തിന്റെ പ്രകടനം കണ്ടപ്പോഴാണ്..നമ്മൾ മല്ലൂസ് പറഞ്ഞുവിട്ടത് കുറെ ഊമ്പി"കളെയാണ്. അല്ലാതെ എംപി മാരെയല്ല എന്ന്. കഷ്ടം തോന്നുന്നു പ്രതാപൻഷാറെ (കാട്ടുകുതിരയിലെ എന്ന് കരുതിക്കോ. അതേ .. അതുതന്നെ. അങ്ങനെ തന്നെയാ വിളിക്കാൻ  ഉദ്ദേശിച്ചത്) -എന്ന് ഒരു #കൊച്ചുവാവ 😐😐🤫 കാണുക കംസന്റെ പരാക്രമം *************************** മോഡി സ്തുതി നടത്തിയവരുടെ ചെവിക്കു പിടിക്കണമെന്ന് സോണിയയ്ക്ക് പ്രതാപന്റെ കത്ത് - https://www.mangalam.com/news/detail/332089-latest-news-t-n-prathapans-letter-to-sonia-gnadhi.html

ഈ ലോട്ടറിയും(ക്കും) ഒരു വകുപ്പ്

"ഇലനക്കിപട്ടികളുടെ ചിറിനക്കിപട്ടികൾ" ഇപ്പറഞ്ഞ ഇനങ്ങൾക്കെല്ലാം നികുതി കടം പറയിപ്പിക്കാതെ രൊക്കമായും പിഴയായും വാങ്ങുന്നുണ്ട്. അതുകൊണ്ട് കച്ചോടത്തിനും ലാഭത്തിനും ഒരു കുറവുമില്ല...എന്ന് മാത്രമല്ല... "കൊണ്ടുനടന്ന് പുട്ടടിക്കാൻ" അവർക്ക് അവകാശവുമുണ്ട്. ചോദിക്കാൻ വകുപ്പുകൾ ഉണ്ടെങ്കിലും...എവ്ടെ...വകുപ്പ് മേധാവികളാവാൻ വേണ്ടി നിന്നവർ   "പലരുടെയും പുറം ചൊറിഞ്ഞ് കൊടുത്തപ്പോൾ" ഓർക്കണമായിരുന്നു. ഒക്കെ അവർക്കൊക്കെ തന്നെവേണ്ടി  വിഴുങ്ങേണ്ടി വരുമെന്ന്... നാട്ടുകാർക്ക് വേണ്ടി പൊളിക്കുന്ന പാലങ്ങൾ പണിഞ്ഞ് ഉണ്ടാക്കുന്ന കോടികൾ വേറെ. ആര് ചോദിക്കും... ആര് ചോദിക്കണം... ഒരു വോട്ട് ... അത് വിൽക്കുന്നവരോ.. അതോ മതത്തിലുള്ളവർക്ക്.. ജാതിയിലുള്ളവർക്കോ വേണ്ടി മാത്രം കുത്തുന്നവരോ.. അതോ കള്ളവോട്ട് തൊഴിലാളികളോ.. ചോദിക്കുമോ.. ശരിക്കും മതനിരപേക്ഷത എന്നാൽ  വെട്ടിപ്പുകാർക്ക് ഇടയിലാണ്. അതായത് വെട്ടിപ്പുകാർക്ക് വേണ്ടി വെട്ടിപ്പുകാരുടെ വെട്ടിപ്പ്....എന്തും എവിടെയും എങ്ങനെയും വെട്ടിക്കും.... അതാണ്...മതനിരപേക്ഷത നിറഞ്ഞുതുളുമ്പുന്ന ഡീമോക്രേസി https://youtu.be/RcIO6Zfv1PM

എന്റെ വാട്‌സ്ആപ്പ് മറുപടികൾ ജൂലൈ 2019

[20/07, 10:23] Pratheep G Nayar: ആരിഫിന്റെ സമാധാനവും ഇടതിന്റെ നബോധാനവും പുരോ ഗമ ഗം ഗാമ. ഗാമിച്ചു കൊണ്ടേയിരിക്കുന്നു അള്സപ്പുഴയുടെ അഫി മാണം 2 Love CPM HATE KERALA V/S Love Kerala Hate CPM ഇതിൽ ഏത് theme/Team ജയ്ക്കും🤔😅🙂🙂 [21/07, 10:05] Pratheep G Nayar: കള്ളവോട്ട് കള്ളക്കടത്ത് കള്ളക്കഥ കള്ളക്കണക്ക് കണ്ണട/ആരോഗ്യമന്ത്രിയുടെ അമ്മച്ചിക്ക് സ്വകാര്യആശുപത്രി ചെലവ് ബന്ധുനിയമനങ്ങൾ മോഷണം മാറിടം കടിക്കൽ തട്ടിപ്പ് ദുരിതാശ്വാസം വെട്ടിപ്പ് പാലംപണി അനാശാസ്യം അവിഹിതം കൊലപാതകം കൊന്ന് ആറ്റിൽ തള്ളുക സഹപാഠിയുടെ നെഞ്ചുകുത്തിക്കീറുക ഇതെന്ത്... കേരളം ഭരിക്കാൻ കോട്ടഷൻ കൊടുത്തതാണോ എന്താണ് പ്രതിപക്ഷം എന്തിനാണ് പ്രതിപക്ഷം.. എല്ലാത്തിന്റേം വായിൽ🍌🍌🍌ആയിരിക്കും ഇത് തിരിച്ചായിരുന്നേലോ... ഇവര്.. ഈ ഇടതുപക്ഷം.. സിപിഎം നിങ്ങളെ വെറുതെ വിടുമായിരുന്നോ.. വഴിയിലിട്ട് പൂശുമായിരുന്നില്ലേ.. ഒയ് വെറുതെ പറഞ്ഞതാ കാര്യമാക്കണ്ട അവര് എന്താണ് ന്ന് വെച്ചാൽ ചെയ്യട്ടെ. നിങ്ങളെക്കൊണ്ട് ഇതെന്നല്ല... ഒന്നും...പറ്റില്ല ഇവിടുത്തെ ബി#പിക്കാർക്ക് ഇതൊന്നും അറിയുകേമില്ല..അറിയുകേം വേണ്ട...