Posts

Showing posts from June, 2018

തിരുത്തൂ...ഈ സിനിമയെ

D സിനിമാസ്... D ലീപ് D aവൂദ്‌ ഇത് മുന്നേ...ചിലർ പറഞ്ഞിരുന്നു. ആരും കാര്യമാക്കിയില്ല NIA അന്വേഷിക്കണം. ഇവിടെ 5 ലക്ഷം രൂപയ്ക്ക് പോലും സിനിമ നിർമ്മിക്കാമെന്നിരിക്കെ..... ബാക്കി പറയേണ്ടല്ലോ.. ഇതിനെക്കുറിച്ചുള്ള എന്റെ ട്വീറ്റ് ശ്രദ്ധിക്കുക. കാര്യങ്ങൾ വ്യക്തം.. അഥവാ വ്യക്തമായിക്കൊണ്ടിരിക്കുന്നു. # ഇന്ത്യൻ സിനിമാ രംഗം പൊളിച്ചെഴുതണം. ഇന്നത് രാജ്യാന്തര അധോലോക ഭീകരവാദികളുടെയും അവരുടെ പിടിയിലകപ്പെട്ട കുറച്ച് അടിമകളുടെയും (unholy nexus) കീഴിലാണ്. എന്തെങ്കിലും പൊട്ടുന്ന പടങ്ങൾ വീണ്ടും വീണ്ടും ഉണ്ടാകുന്നു. ആർക്കോ വേണ്ടി ചമക്കപ്പെടുന്നു. ആരെങ്കിലും കാരണം തിരക്കിയോ..തിരക്കുന്നുണ്ടോ എന്തിത്... എങ്ങനെയെന്നും. ചിലർക്ക് (വെള്ളാനകൾ/ചെങ്കീരികൾ)...ഭീമമായ തുക കിട്ടുന്നു. (നോട്ട് നിരോധനം ശരിക്കും അവരെ ബാധിച്ചിട്ടുണ്ട്)... ചിലർ അത്താഴത്തിന്  കാശുമേടിച്ച് കാര്യം കാണുന്നവർ മിണ്ടാതിരിക്കുന്നു. അല്ലെങ്കിൽ അവരുടെ വായടപ്പിക്കുന്നു. അത്തരം ലോബിയിൽ വീഴാത്തവരെ...വീഴുമെന്ന് ഇനിയൊരുപക്ഷെ അവർക്ക് കണ്ടാൽ തോന്നാത്തവരെ... ശുദ്ധമായ പശ്ചാത്തലങ്ങൾ ഉള്ളവരെ... ആ മേഖലയിൽ തൊടീക്കില്ല. എത്ര കഴിവുകൾ...

മതിയേ മതി...ഈ ദർശനം!

ബഹുമാനപ്പെട്ട ഭാരതത്തിന്റെ പ്രഥമപൗരനുണ്ടായ ഈ അനുഭവം അതിയായി വേദനിപ്പിക്കുന്നു. സനാതനധർമ്മ ചിന്തകനും വിശ്വാസിയുമെന്ന നിലയിൽ ദുഃഖിപ്പിക്കുന്നു. അതിലുമുപരി ക്ഷേത്രവുമായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്കെതിരെ ശക്തമായി സ്വധർമചിന്തയാൽ അപലപിക്കുന്നു. ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട ഒരു പൗരൻ എന്ന നിലയിൽ പ്രതിഷേധിക്കുന്നു. അവർക്കെതിരെ എത്രയും വേഗം ഉചിതമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം..ചില നേർക്കാഴ്ചകൾ കൂടെ ഇതിനാൽ ഇവിടെ കുറിക്കട്ടെ. കുറിക്കുന്നു... അഥവാ കുറിക്കാതെ വയ്യ !! പല ക്ഷേത്രങ്ങളിലും വിദേശികളുടെ അടിമകൾ ഇപ്പോഴുമുണ്ട് എന്ന സംശയം നില നിൽക്കുന്നു...അല്ലെങ്കിൽ വിദേശാധിപത്യത്തിന്റെ ചിങ്കിടികള് കേറിക്കൂടിയിട്ടുണ്ട്. അവരുടെ ലക്ഷ്യം...അമ്പലങ്ങളിൽ വരുന്നവരെ...അവരുടെയും അടിമകളായി കാണുക... പരിഹസിക്കുക ! അലോസരപ്പെടുത്തുക...അതുവഴി അവരുടെ സന്ദർശനത്തെ  നിരുത്സാഹപ്പെടുത്തുക.. ഭക്തജനങ്ങൾക്കുമേൽ യതോരുകാരണവുമില്ലാതെ അട്ടഹസിക്കുക... ക്ഷേത്ര ചൈതന്യത്തെ തൃണവൽഗണിച്ച് ഒച്ചയും മറ്റ് വിഷയങ്ങൾ സംസാരിച്ച് ക്ഷേത്രാന്തരീക്ഷം മലിനപ്പെടുത്തുക..എന്നതൊക്കെയാണ്. ഞാൻ എന്നെ നിർത്തി...ഇപ്പോൾ അങ്ങനെ...

! ഇദം ന മമ

തിരികെ ഒരു നമസ്തേ കിട്ടാൻ വേണ്ടിയാണ് നാം നമസ്തേ എന്നും ...അതൊക്കെ അളന്നും തൂക്കിയും പറയാൻ ഉള്ളത് ആണെന്നും ആരെങ്കിലും ധരിച്ചിട്ടുണ്ട് എങ്കിൽ അതിനോട് യോജിക്കാൻ വയ്യാ. എന്തുകൊണ്ട് ഞാൻ..എന്ന് ആദ്യം വിലയിരുത്തുക. ഏതെങ്കിലും എന്തെങ്കിലും ഒരു പദവി കിട്ടിയാൽ പിന്നെ മതിമറക്കുക എന്നത്...അതർഹിക്കാത്തവർക്ക് കിട്ടുമ്പോഴാണ്. ഈ പഴഞ്ചൊല്ലിൽ പതിരുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. എങ്കിലും വ്യത്യസ്ത അഭിപ്രായം ഉള്ളവർ സ്വന്തം ചേരിയിലുമുണ്ടാകുന്നത് ഇത്തരം വിഷയങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നത് കാണുമ്പോഴാണ്. മിതത്വവും മര്യാദയും അവരവർ വഹിക്കുന്ന ഉത്തരവാദിതത്തിന് ബാധ്യതയാകുന്ന തരത്തിൽ ഉള്ളതാകരുത്. അല്ലെങ്കിൽ..ചിലർ പറയും മറ്റൊരു ചൊല്ല്.. "അല്പനൈശ്വര്യം കിട്ടിയാൽ അർധരാത്രിക്കും കുടപിടിക്കും"🤓🤗 //പറയാതെ വയ്യ// # എന്തൊരു വെറുപ്പിക്കലാണപ്പോ...🙏🙆‍♂😒 Ref: https://youtu.be/KM4GFjirO8Y

തക് തനാധിൻ

Please see the comments below the page. "മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടൂ. ഈ ഏറ്റുപറച്ചിൽ.. അഥവാ തുറന്ന് പറച്ചിൽ നന്നായി (അതുകൊണ്ടൊന്നും നന്നാവേണ്ടവർ നന്നാവില്ല. കാരണം ഇനി അവർക്ക് ഒന്നും നേടാനില്ല. നാല് തലമുറകൾക്കും അപ്പുറം ഇരുന്നുണ്ണാൻ പോരുന്ന പരമസുഖങ്ങൾ കൈപ്പിടിയിൽ ആയിക്കഴിഞ്ഞു. എനിയെന്തോന്ന് ദേശസേവ!!? ) ഒട്ടുമിക്ക പാർട്ടി പ്രവർത്തകരും ആമാശയത്തിന്റെ വലിപ്പം കൂട്ടാനാണ് പാർട്ടിയിൽ ചേക്കേറിയിട്ടുള്ളത്. അങ്ങനെയല്ലാത്തവരെ പാർട്ടി കേന്ദ്രങ്ങൾക്കും ഇഷ്ടമല്ല. അടുത്തും വരില്ല. ഒന്നും പ്രതീക്ഷിക്കാതെ കർമബുദ്ധിയുള്ളവർക്ക് വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് തികച്ചും സ്വാഭാവികം. 2019ൽ ഒക്കെ നേടിക്കളയാം എന്ന ധാർഷ്ട്യം വാജ്‌പേയിയുടെ രണ്ടാം ഇന്നിംഗ്സ്..കക്കൂസുകൾ ഇല്ലാത്ത..."india shining" നോടെ അസ്തമിച്ചു. ഒരു നുണ സത്യമാക്കാൻ ആയിരമോ അതിനുമപ്പുറമോ പറയേണ്ടി വന്നേക്കാം. എന്നാലും ആ നുണ സത്യമാകില്ല. ഒരു പദവി കിട്ടാൻ വേണ്ടി... ഒരു പദവി കിട്ടിയാൽ എന്ത് ഉത്തരവാദിത്തവും വിട്ടെറിഞ്ഞ് ഭോഗസുഖങ്ങൾക്ക് പിന്നിൽ അണിനിരക്കാനാണ് മിക്കവരുടെയും ഭിക്ഷാംദേഹി വേഷം കെട്ടലുകൾ എന്ന് ഇയ്യി...

Dad&son or mother&daughter-challeges of life

Copy to all parents&their wards. Share it. It may help every individual...which would encourage and inspire nation making. No true father is a foe of his son. No mother is a foe of her daughter. Unscrupulous elements, few cunning or contaminated viewers, fake friendships&associations@times may adulterate any. Especially those are innocent&hypersensitive to emotions. (Pratheep G Nayar, a filmmaker in his letter/msg to the college warden for his son who is now a UG student) Please ask him to treat, even miserably, harass your father like this if he had not given you opportunities to grow, ..not shown you the way to success...and mislead you to become passionate in life. For life. Today what&how you are there is only bcz of him. One day you will realise this, but that may never serve you the time to repair the faults in links  which you make knowingly today. Hormone changes are common to any at an age. But by 22+ that's under the head now. If not, it m...

If not now when? System updation-the need of the hour

Kindly visit the link given at the bottom. And later, my comments for this video (at its  bottom of the same page) that was: ☺️☺️ As a reply to Mr. D. T. Dash, "Leaving few individual voters...who may prefer independent choice, others are doing it in collective basis. Might be few political groups, but by&large it got developed to the religious core&fundamental greed groups. They are strong...However harmful in the case of democracy, where it must aim/assure/ensure all with equality with equal opportunity and exposure...If true. This never happened since 1947. Few pampered religious groups became "bhasmasurs" who torpedoed the culture&integrity of the society which were believing in "sarva dharma sama bhavana" & Tolerance. Today unfortunately or surprisingly they, the most intolerant religious&political groups are trying to defame the country by blaming their mother nation and it's sincere children for tolerance! This is p...