Posts

Showing posts from May, 2018

നരബലിയോ രാഷ്ട്രീയമോ? അതോയിനി ഇതാണോ കേരളമോഡൽ മതേതരത്വം

Who is next?? നരബലിയോ.. ഇതെന്താണിത്... ആഴ്ച്ചയിൽ ഒന്നുവീതം. ആർക്കുവേണ്ടി... ഇതെന്താണ്...കാഷ്മീരോ.. അതോ തലിബാനോ... മോദിജി ഇടപെടണം. രാഷ്ട്രീയ പ്രേരിത അക്രമങ്ങൾ വംശഹത്യ.. കേരളത്തിൽ അങ്ങോളമിങ്ങോളം പെരുകുന്നു. ഇയ്യിടെയായി...പാർട്ടിഗ്രാമങ്ങളിൽ നിന്നും പുറത്തുചാടിയ "ക്രൂരത" ..ഇപ്പോഴിതാ..പോലീസ് ഒത്താശയോടെ കേരളത്തിലെ നിരായുധരും നിരപരാധികളും നിരാശ്രയരും  നിരാലംബരുമായവരുടെ പ്രതീക്ഷയെ കൊന്നൊടുക്കി ആറ്റിൽ തള്ളുന്നു. ഇങ്ങനെ കഞ്ഞികുടി മുട്ടിച്ച് അവരുടെ  സ്വൈര്യജീവിതം താറുമാറാക്കാൻ ഇനിയുമാരെയും അനുവദിക്കരുത്.. 2. jamshad Jalal ആരായാലും അക്രമത്തിന്റെ കൂടെ നിൽക്കാൻ അക്രമികൾക്കേ കഴിയൂ ബ്രോ. No Criminals are saints but sinners. Must be the policy..😊 3. Sujin Sujith ഒന്നുകിൽ മോഡിയുടെ രാജി. അല്ലെങ്കിൽ ചാണകം.സങ്കി. അതുമല്ലേൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇടൽ. ഒരു മര്യാദയും ഇല്ലാതെ ആരെയും  തെറിവിളിക്കൽ. ആരെയും എന്തിനെയും തെറി വിളിക്ക് ഉപയോഗമോ ഉപകാരമോ എന്തുമാകട്ടെ...ചെയ്തുകിട്ടിയാലും പൂരാ തെറി വിളിക്ക്. ഇതല്ലാതെ എന്ത്. ഒക്കെ രാഷ്ട്രീയം.ഇരിക്കുന്ന കൊമ്പും മുറിക്കുന്ന രാഷ്ട്രീയ പ...

മറുപടി ...പരമ്പര തുടങ്ങുന്നു. സീരിയസ്ലി സീരീസ് 1

1. VISWANEESH.E.V Viswanathan അതൊന്നുമല്ല ബായീ...ഇപ്പോഴത്തെ പ്രശ്നം... കുറെ പേരെ കൂടെ മതം മാറ്റാൻ വെച്ചിരുന്ന ആ പഴയ നോട്ടുകൾ എല്ലാം കർഡ്ബോര്ഡും..mdf ഉം ഒക്കെ ആയി. കുറെ എടുത്ത് കുളിക്കാനുള്ള വെള്ളം അനത്തി. ഇനിയും മതം മാറ്റണമെങ്കിൽ.. വീടോ മറ്റോ വെച്ചുകൊടുക്കണം. അതിനിപ്പ ആ കായ് വരുന്ന no.2  ഫേക്ക് അക്കൗണ്ടുകളും ആപ്പീസും പൂട്ടി. അപ്പൊ പിന്നെ കുരു പൊട്ടാതിരിക്കുമോ... ബിഷപ്പ് പോലും മിണ്ടതിരിക്കില്ല. ഈ വരുന്ന തെരഞ്ഞെടുപ്പിൽ ചെങ്കണ്ണൂർ ആവർത്തിച്ചാൽ....അതിനർത്ഥം കേരളത്തിൽ ചർച്ചുകൾ ആയിരിക്കും ഇനി ഭരിക്കുക. മറ്റുള്ളവർക്കും സാധാരണക്കാർക്കും സ്തോത്രം. Upa രണ്ടിൽ നിന്നും ഇടത് വിട്ടുനിന്നത് എന്തിനെന്ന് സംശയിക്കുന്നു. 2005 ഒടുവിൽ മുതൽക്ക് നിരവധിയാളുകൾക്ക് വീടും സ്ഥാവരജംഗമ സ്വത്തുക്കൾ നഷ്ടപ്പെടുത്തിയ മത-രാഷ്ട്രീയ കുൽസിതബുദ്ധികൾക്ക്.. അതായത് ചില വർഗ്ഗീയ ഛിദ്ര  മാഫിയകൾക്ക് വേണ്ടി ബിനാമി ഇടപെടലുകളിലൂടെ സമ്പത്ത് ധ്രുവീകരണം നടന്നിട്ടുണ്ട്. അഥവാ എത്രമാത്രം നടന്നിട്ടുണ്ട്  എന്നന്വേഷിക്കാൻ ഇന്നും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. അത് ഉണ്ടായെങ്കിൽ എന്ന് പ്രത്യാശിക്കുകയാണ്. ഇത് നടന്നാൽ....

വാവലല്ല.. വില്ലൻ നാം തന്നെ...അഥവാ....നമ്മിൽ തന്നെ

ഇതിപ്പോ വാവലും മയിലും കുരങ്ങും ഒന്നുമാണ് കാരണം എന്ന് വിശ്വസിക്കുന്നില്ല. വിശ്വസിക്കാൻ കഴിയില്ല. വഴിതെറ്റിക്കുന്നത് വൃത്തിയില്ലായ്മ വൃത്തികെട്ട ജീവിതം.. വഴിമുട്ടിക്കുന്നത് സമയമില്ല എന്ന് പറഞ്ഞ് വഴിയിൽ കിട്ടുന്ന എന്തും വാങ്ങി വാരിതിന്നുന്ന ബുദ്ധിമോശം..ചിലർക്ക് അവരുടെ സ്വന്തം ഭക്ഷണം ഉണ്ടാക്കാനുള്ള മടി...ഒക്കെ തന്നെയല്ലേ.. ഭക്ഷണവും ഔഷധമാണ് .. ആരോഗ്യമാണ്..എന്ന് എത്രപേർ മനസ്സിലാക്കുന്നു... "ഇഡ്ഡലി ഉണ്ടാക്കിയാൽ അതിന്റെയൊക്കെ തട്ടം കഴുകേണ്ടേ.." ഒരു വീട്ടമ്മ പറഞ്ഞതാണ്... ആ ഒരൊറ്റ നാറി മതി ആ കുടുംബത്തിന്റെ ആരോഗ്യം കുളം തോണ്ടാൻ !!😢 മറ്റൊരെണ്ണം(പരനാറി) പറയുന്നത് കേൾക്കൂ.. "ചോറ്‌ എങ്ങനേം ഉണ്ടാക്കാം. പക്ഷെ കറികൾ/കറി ഒക്കെ ഉണ്ടാക്കാൻ വലിയ പാടാണ്" സ്വന്തം ഭക്ഷണത്തിന് മുൻതൂക്കം നൽകാത്തതിന്റെ കാരണമെന്ത് എന്ന് മനസ്സിലാകുന്നില്ല. ഈ വക വൈറസുകളെ വേണം ആദ്യം സമൂഹത്തിൽ നിന്നും ആദ്യം തുരത്താൻ. എന്നിട്ടോ...തീർന്നില്ല... നേരം ഒന്ന് പുലരാൻ കാത്തിരിക്കും.. തൊട്ടടുത്ത് (ഇപ്പോൾ ഏതാണ്ട് എല്ലാ തെരുവുകളിലും സ്ഥാനം പിടിച്ചിട്ടുള്ള) ഉരുട്ടുവണ്ടി ഭക്ഷണപ്പുരകൾക്ക് മുന്നിലേക്ക്. 6₹ ...

വെറുപ്പിക്കൽസ്...കഥ തുടരുന്നു...സംവിധാനം നുണമോൾ

"വെറുപ്പിക്കൽസ്.." കഥ, തിരക്കഥ,സംഗീതം, സംഭാഷണം, സംവിധാനം ശനിമോൾ ഇനിയും തുടരട്ടെ. 60 ദിവസം ആയുസ്സ് !! ജെഡിഎസ്... കോൺഗ്രസ്... ബന്ധം ...ഉലയും.അല്ലെങ്കിൽ പലരും പുറത്ത് ചാടും. വോട്ടുനല്കിയ ജനങ്ങളോട് നന്ദി പോലും പറയാതെ റിസോർട്ടിൽ അടിച്ചുപൊളിച്ച... നേതാക്കളെ..അവിടെ അവരെ  കൊണ്ടുവെക്കാൻ തുണ നൽകിയ പത്രക്കാരെയും...രാഷ്ട്രീയ പാർട്ടികളെയും...അന്നും കാണണം. ഇതിപ്പോൾ പഴയ കോട്ടയം പത്രങ്ങളുടെ വിശ്വാസികൾ മാത്രം അല്ലാ പൊന്നോ.. എല്ലാം നേരിട്ട് അറിയാനും സത്യം മനസ്സിലാക്കാനും വിശകലനം ചെയ്യാനും ധാർമികതയും അധാർമ്മികതയും നുണകളും നുണപ്രചാരണങ്ങളും തിരിച്ചറിയാനും മനസ്സിലാക്കുവാനും നവതലമുറക്ക് ആകുന്നു. അതവർ ചെയ്യുന്നു. അതിനിനി നിങ്ങളുടെയൊന്നും ഇത്തരം "സഹായസഹകരണങ്ങൾ" വേണ്ടിവരില്ല. കഴിവിന്റെ പരമാവധി ഇന്റർനെറ്റ് വിശ്വാസ്യതയെ ചോദ്യം ചെയ്തിരുന്നവർ ...വിമർശിച്ചിരുന്നവർ...ഇന്ന് ഇന്റർനെറ്റിൽ ഇടം തേടുകയാണ്. പച്ചക്കറിവിത്തുകൾ(ഒരിക്കലും കിളിക്കാത്തത്), കല്യാണം(ഒരിക്കലും നടക്കാത്തത്), അഡ്രസ്‌(വണ്ടിക്കൂലി ചിലവാക്കിയാൽ കണ്ടുപിടിക്കാം), റിയൽ എസ്റ്റേറ്റ് (ഒരൊറ്റ കച്ചവടം നടക്കുന്നില്ല), ഡോക്ട...

എഴുതാനും വയ്യ...എഴുതാതിരിക്കാനും വയ്യ!

മറുപടി ഉഗ്രൻ. ശോഭ ചോദിച്ചു വാങ്ങിയത്. സ്വന്തം നിലയെന്ന് മാത്രമല്ല..പാർട്ടിയെയും ആ പാർട്ടി ഉൾക്കുള്ളുന്ന ദേശീയബോധത്തെയും അവഹേളിക്കുമാറ് പ്രതിരോധത്തിലാക്കുന്നത് വഴി എതിർ പാർട്ടിക്കാരുടെ ഉച്ഛിഷ്ടം വാങ്ങിത്തിന്ന്...അവർക്ക് വേണ്ടി പാളയത്തിൽ പട കൂട്ടുകയാണോയെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലത് കഷ്ടമാണ്... പരമകാഷ്ഠം തന്നെ! https://youtu.be/nULpaJQTJkE 2 മുകളിൽ കൊടുത്ത വീഡിയോക്ക്  കിട്ടിയ കമെന്റ് കണ്ടപ്പോൾ...അതിന്...നൽകിയ മറുപടിയും ശ്രദ്ധിക്കുക.. Mr.PAUL BENJAMIN എല്ലാരും ഒരുപോലെയല്ല ബ്രോ. ചിലരൊക്കെ അങ്ങനെ ഉണ്ടായിരിക്കാം. അതിൽ സത്യമില്ലാതില്ല. അഹങ്കാരികൾ പോകട്ടെ ഒരു  മന്ത്രിയാകാനോ പാർലിമെന്ററി മോഹം വെച്ചുപുലർത്താനോ ഉള്ള പഠനം ആർ എസ് എസിൽ ഉണ്ടായിരുന്നില്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. ഇന്നെങ്ങനെയെന്ന് അറിയില്ല. രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതരായ നല്ലയിനം വ്യക്തികളെ സൃഷ്ടിച്ച് വ്യക്തിവൈഭവത്തിലൂടെ രാഷ്ട്രവൈഭവം ആർജ്ജിച്ചെടുക്കുക എന്നതായിരുന്നു രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഏകലക്ഷ്യം എന്ന് ഞാനും മനസ്സിലാക്കിയിട്ടുണ്ട്. ഏറെക്കുറെ അത് പാലിക്കുകയും ...

ഉദരനിമിത്തം മതപരിവേഷം

."ഉദരനിമിത്തം ബഹുകൃതവേഷം".... ചുരുക്കം പറഞ്ഞാൽ വയറ്റുപ്പിഴപ്പ്. ഇന്ന് ഏറ്റവും അധഃപതിച്ച സാമ്പത്തിക/സാമൂഹിക സ്ഥിതി ഹിന്ദുസമൂഹത്തിലാണ്. എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടാൻ വേണ്ടി വ്യക്തിപരമായി മാത്രം നിലപാടെടുക്കാൻ വിധിക്കപ്പെട്ടവരിലെ ചിലർക്ക് അത്രകണ്ട് പിടിച്ചുനില്കാനാകില്ല. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ പിടികൊടുക്കുന്നു. അവർക്ക് നേർവഴി കാട്ടാനോ...ഒരു ഉപജീവനമാർഗ്ഗത്തിന് ഉപാധി ഉണ്ടാക്കാനോ...അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനോ...ഇവിടുത്തെ അമ്പലവും ഉത്സവങ്ങളും ധ്വജമരം സ്വർണ്ണം പൂശുകയും അലങ്കരഗോപുരത്തിന് മാർബിൾ/ഗ്രാനൈറ്റ് കയറ്റുക, ഗജയൂട്ടും ഹോമവും യജ്ഞങ്ങളും യാഗങ്ങളും നടത്തി വീടും കുടുംബവും സമൂഹവും പെരുവഴിയിലായാലും 'വിടില്ല ഞാൻ എന്ന അഹങ്കാരം' ...ആ നിലയിൽ നിന്നുമൊന്നും താഴോട്ട് വരാൻ... ടി സമൂഹത്തെ (എവിടെ!?) നയിക്കുന്നവർക്ക് ...സമുദായപ്രമാണിമാർക്ക് ആകുന്നുമില്ല. അപ്പോൾ പിന്നെ അവർക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്ന ചില തട്ടുകട/ചുറ്റിക്കളി സെറ്റപ്പ് കളിൽ..അതായത്...ഈ വക ഇൻസ്റ്റന്റ് ദൈവങ്ങളുടെ പിടിയിൽ..പെട്ടുപോകുന്നു. അഥവാ  "പ്രലോഭന ദൈവങ്ങളെയ...