Posts

Showing posts from July, 2020

ചാതുർവർണ്യം ...ഗുണകർമ്മവിഭാഗശ

Image
Babu Babooa ചാതുർവർണ്യം മയാസൃഷ്ടം ഗുണകർമ്മ വിഭാഗശ ഇന്ന് ഇതില്ല എന്ന് പറയാനാകുമോ അദ്ധ്യാപകർ മരം കേറുമോ മരം കയറുന്നവർ ബാങ്കിൽ മാനേജർ പണി ചെയ്യുമോ മുഖ്യമന്ത്രിയും ട്രാഫിക് പോലീസും ഒരു പണിയാണോ ചെയ്യുന്നത് എന്താടോ നന്നാകാത്തത് സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ബലൂണുകളേ നിങ്ങടെ പാർട്ടി ആപ്പീശിൽ സെക്രെറ്ററിയുടെ കസേരയിൽ ഏതേലും അടിമ സഖാവ് ഇരിക്കുമോ അബ്രാഹ്മണാ ഒന്നു പോടെ PSC UPSC ഒന്നുമില്ലാതിരുന്ന കാലത്തും ഇവിടെ ഒരു തൊഴിൽസംസ്കാരം ഉണ്ടായിരുന്നു ബ്രാഹ്മണൻ -അധ്യയനം നടത്തിയവർ, അധ്യാപകർ, പൂജ കർമങ്ങളും ചെയ്തിരുന്നവർ ക്ഷത്രിയർ - സൈന്യം, സുരക്ഷ ഉറപ്പാക്കിയവർ വൈശ്യർ -traders, വ്യാപാരി വ്യവസായികൾ ശൂദ്രർ - ലേബർ. ശരീരം കൊണ്ട് പണിയെടുക്കുന്നവർ ഇതൊന്നും ഇപ്പോൾ സഹിക്കാനാകുന്നില്ലെങ്കിൽ പോയി നീട്ടിയൊരു വളി വിടിന്.. മലരുകളെ അല്ലാതെന്ത് പറയാൻ

ഇല്ലെങ്കിൽ ഇല്ല. വേണ്ടായേ ഈ സിനിമ

Image
വെറുതെയല്ല ഇവിടുത്തെ ചില സിനിമാ ഊച്ചാളികളും അവസരമോഹികളായ ചില എമ്പോക്കികളും CAA PRC 35A 370 ക്കൊക്കെയെതിരെ എതിർപ്പുകളുമായി വന്നതും തരാതരത്തിന് രാജ്യവിരുദ്ധ പ്രസ്താവനകളിറക്കി വാലാട്ടി തങ്ങളുടെ ഐക്യദാർഢ്യം പരസ്യമാക്കിയതും. സിനിമാ/സിനിമാവിലക്കു സംഘടനകളുടെ തലപ്പത്തിരിക്കുന്നവരടക്കം ഉള്ളവരുടെ #തീവ്രവാദബന്ധം അന്വേഷിക്കേണ്ടതാണ് പരിശോധിക്കേണ്ടതാണ് ഇല്ലെങ്കിൽ ഇല്ല. വേണ്ടായേ ഈ സിനിമ. ഇവിടെ 5 മാസമായി സിനിമാ തീയറ്ററുകൾ അടച്ചിട്ടിരിക്കുന്നുണ്ട്. ഒന്നും സംഭവിച്ചില്ല ചില നെറികെട്ട അഴിമതിക്കൊതിയന്മാരായ കുഞ്ഞാടുകൾക്കും തീവ്രവാദി മേത്തന്മാർക്കും അവരുടെയൊക്കെ പിന്നാമ്പുറം നക്കിതുടച്ച് നടക്കുന്ന ചില ഹിന്ദു അവസരവാദികൾക്കും മനോരോഗികളായ ഇടതുബുജി/അടിമകൾക്കും ഒഴിച്ച് സാമാന്യബുദ്ധി നഷ്ടപ്പെട്ടിട്ടില്ലാത്ത ആർക്കും ഇവിടുത്തെ അർത്ഥവ്യവസ്ഥയെക്കുറിച്ച് ഒരുവിധ ആശങ്കകളുമില്ല #നമോഭാരത് #ജയ്ഭാരത്

അവിവാഹിതരേ ജാഗ്രത

ഇതുവരെ മിശ്രവിവാഹം ചെയ്തവരുടെ ജീവിതം പഠിച്ചു നോക്കിയോ... പരിശോധിച്ചുവോ കാത്തിരുന്നത് പോലെ.. പലരെയും ബന്ധുക്കളും... സ്വത്ത് മോഹത്താലാകാം കൂടപ്പിറപ്പുകളും കൈവിട്ടു. പരസഹായം ഇല്ലാതെ പെരുവഴിയിൽ പാപ്പരായി ..കോഞ്ഞാട്ടയായ പലരെയും എനിക്കറിയാം. അതുകൊണ്ട് പറഞ്ഞതാണ് അങ്ങനെയുള്ളവർക്ക് സംഘടനയുടെ ഭാഗത്ത് നിന്ന് വല്ല സഹായവും അവർക്ക് കിട്ടിയോ കൊടുത്തോ ഇല്ലെങ്കിൽ..ദേ.. ന്നാ... പിടി🍌🖕 ✍️✊ കുറിപ്പ് :- ജീവിക്കാനുള്ള അവകാശം അവരവരുടേതാണ് ടാലിബാനിസം നടപ്പാക്കാനാണ് പദ്ധതി എങ്കിൽ നടപ്പില്ലാ മാജിക് കാണിക്കാൻ പോയി ചീറ്റി പോകരുത്. ചീയരുത് ബൗദ്ധികമായ തലത്തിൽ അവനവൻ ആർജ്ജിക്കുന്ന അറിവിനെ അടിസ്ഥാനപ്പെടുത്തി ഓരോരുത്തരും നല്ല വ്യക്തികളായി മാറാനുള്ള അവസരം കൊടുക്കൂ അല്ലാണ്ട്... ഏതെങ്കിലും തുണിക്കടയിൽ കയറിയാൽ ഷഡി മാത്രേ വാങ്ങൂ...ഷഡി മാത്രേ വിൽക്കൂ... ഷഡി മാത്രേ ഇടൂ... എന്നത് എങ്ങനെ വിലപ്പോവും #ചിന്തിക്കുമ്പോൾ മനസിലാകാത്തവർക്ക് അനുഭവിക്കുമ്പോൾ മനസ്സിലാകും Ref link: https://m.facebook.com/story.php?story_fbid=153798942965117&id=100050050365782&_rdr