Posts

Showing posts from July, 2019

കുറ്റം ആരുടെ,

എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കുന്ന മലയാളികൾക്ക് സ്വന്തം ജീവിതത്തിലൂടെ മാത്രമേ.. ജീവിതാനുഭവത്തിലൂടെ  തിരിച്ചറിയാനുള്ള വിവേകമുള്ളൂ. മറ്റുള്ളവരെ ഇത്രക്കും നിന്ദിക്കുന്നവർ സ്വയം നിന്ദിക്കപ്പെടുകയാണ്, അഥവാ ഇന്നല്ലെങ്കിൽ നാളെ തിരിച്ചടി ഉണ്ടാകും എന്ന് കരുത്താനുള്ള പക്വത കൈവന്നിട്ടില്ല. ആഘോഷിച്ചവർക്കുള്ള മറുപടിയായി അത്രയും ഇരിക്കട്ടെ. ഇനി റെയിൽവേ മന്ത്രിയോടും വകുപ്പിനോടും... വിമാനത്തിൽ പൈലറ്റ് ഉണ്ട്.. അവർക്കും പ്രകൃതിയുടെ വിളിക്ക് അനുവാദമുണ്ട്. സംവിധാനമുണ്ട്. എന്തിന്..ഉപഗ്രഹങ്ങളിൽ പോലും ആ ഒരു ആവശ്യത്തെ ആരും തടയുന്നില്ല എന്നിരിക്കെ, ഇവരോട് കാട്ടുന്ന അത്യന്തം ഹീനമായ ഈ ക്രൂരത(മനുഷ്യത്വം ഇല്ലായ്മ) നിർത്തിക്കൂടെ. ഒരു portable closet cum urinal എന്തുകൊണ്ട് ഇവർക്കായി നല്കിക്കൂടാ ✍✍😬✊ സബ്‌കെ സാത്ത്👴 സബ്‌കാ വികാസ്💪💝 🙏🤟✍ ട്രാക്കിൽ മൂത്രമൊഴിച്ച ലോക്കോ പൈലറ്റ്; ആ വിഡിയോ ആഘോഷിക്കുന്നവരോട്: വേദനകുറിപ്പ് - https://www.manoramanews.com/news/spotlight/2019/07/20/loco-pilot-c-pradeep-facebook-post.html

Little "Savour Soup" is served to all & is eye opener.

Image
7 COOKS SPOIL THE SOUP Today the Salary of 4120 members of legislative assemblies × 5 Lacs ₹ × 12 months ! Just see how many lacs..Or crores or millions or trillions.  NOW imagine... The salaries of N number of Corporations, Municipalities, Panchayats,... Plus their additional expenses almost similar. JUST DOUBLE IT. Similarly MPs of both houses. 545 (543+2) in Lok Sabha & 245 in Rajya Sabha.  790 × 25 lacs × 12 months. Most of them are "just elected" or remain as  worthless. Then why such huge WEALTH/TREASURY swallowing/consuming MECHANISM like amuseum is still with us...Saying it is for us. Rather ENTERTAINED BY US. How can the country survive like this for long.. Like huge pipe lines installations without water 😐😐 Is it required for a fast developing country  in the CURRENT/ADVANCED living conditions. Is it affordable🤔🤔 IF EVERYTHING TODAY IS COMMUNICATED &EXECUTED IN REALTIME, WITH PAPERLESS OFFICES, WITHOUT HUGE MANPOWER AND...

ഭജനസമിതി ; അതുകൊള്ളാം

അതെ. ഭജനസമിതി. അതുകൊള്ളാം നന്നേ ഇഷ്ടപ്പെട്ടു ആ പ്രയോഗം. കൂടാതെ..താങ്കൾ പറഞ്ഞ.. മറ്റുള്ളവർ ഇവരിൽ നിന്നൊക്കെ പ്രതീക്ഷിക്കുന്ന രാഷ്ട്രമീമാംസ, രാഷ്ട്രീയ പക്വത ഏതാണ്ട് 100% നേതാക്കൾക്കും ഇപ്പോൾ ഇല്ല. (പലർക്കും രണ്ടുമുഖം. ഒന്ന് അഹംകാരത്തിന്റെയും, വിദ്വേഷത്തിന്റെയും) എന്നാൽ ആവശ്യമുണ്ട്. പാകമാകാത്ത വിത്തിലുണ്ടായ പാഴ്മരങ്ങളെ പോലെ..പലർക്കും നേതൃസിദ്ധിയോ വാക്‌സമാർഥ്യമോ ഇല്ല. എന്നാൽ അറിവില്ലായ്മയും വിശകലനം ചെയ്യാനുള്ള ബോധക്കുറവും കാണുന്നു. വെറുതെ..വായിൽ വരുന്നത് കോതക്ക് പാട്ട്...അതാണ് പലരുടെയും ശൈലി. ഇനി മറ്റൊന്ന്.. കഴിവും അറിവുള്ളവരെ... അപരിചിതരെ (ഒരുപക്ഷേ തങ്ങളുടെ ചില ഉടായിപ്പ്.. അഴിമതികൾ/ചില്ലറ ചുറ്റിക്കളികൾക്ക് കൂട്ട് നിൽക്കില്ല എന്ന് കണ്ടിട്ടാകാം) കണ്ടാലുടൻ വെറുപ്പിക്കും. എന്നിട്ടോ.. എങ്ങനെയെങ്കിലും പാക്കപ്പ് അടിപ്പിച്ച് വീട്ടിൽ വിടുക. ഇപ്പോൾ കണ്ടുവരുന്ന പ്രവർത്തനം...കോട്ടഷൻ കൊടികെട്ട്..ഫ്ളക്സ് വെപ്പ് അത്രതന്നെ. കാരണം അതിന് കാശുണ്ട് ! എന്നാൽ ജനസമ്പർക്കം എന്നൊന്നില്ല. ജനങ്ങളെ അവഗണിക്കുന്നു. അല്ലെങ്കിൽ കാര്യക്ഷമത ഇല്ല തന്നെ. പലരും പാർട്ടി പദവികൾ എത്ര ചെറുതോ വലുതോ ആവട്...