Posts

Showing posts from January, 2019

ഏവർക്കും പുതുവത്സര വിജയാ'ശംസകൾ😉😆

मृत्योर्मा अमृतम गमया: കഴിഞ്ഞ വർഷം വെള്ളപ്പൊക്കം വരെയേ പറ്റിയൊള്ളു. ഈ വർഷം അതുക്കും മേലെ.. തീമഴ.. ഏവർക്കും "വിജയ" ആശംസകൾ मृत्योर्मा अमृतम गमया 2: നശിനികൾ കെട്ടിയ മതില്. ഇത്തവണ തീമഴ പെയ്യണം പ്രാർത്ഥന വേണം ട്ടോ.. മതില് പോലെ.. നശിക്കാൻ..self destruction... അതല്ലേ പിനു കല്പിച്ചാൽ നടക്കൂ.. എന്തും ഏതും.. ഏൽപ്പിച്ച പണി കുളം കുത്തി എന്നല്ലാതെ... എന്തേലും ഒരു നല്ല കാര്യം...ഇതുവരെ ചെയ്തതായി..ഉണ്ടോ....ആർക്കെങ്കിലും പറയാം.. मृत्योर्मा अमृतम गमया 3: ഇനി week വായിക്കേണ്ടി വരും... പണ്ടേ അവർ പറഞ്ഞു. അല്ലെങ്കിൽ കേരളം വിടേണ്ടി..യും വന്നേക്കാം. കേരളത്തിന്റെ ഏഴരശ്ശനി !! # സഹിക്കാൻ പറ്റനില്ല്യാ ബിജ്യാ Link: https://www.theweek.in/content/archival/news/india/very-bad-time-for-kerala-cm-pinarayi-vijayan.html मृत्योर्मा अमृतम गमया 4: ശത്രു ചൈനയിലോ പാകിസ്താനിലോ അല്ല... ഇവിടുണ്ട്.. അന്യ മതത്തിലും അല്ല...(പേരിലും സർട്ടിഫിക്കറ്റിലും വിജയൻ ഹിന്ദു) അന്യ പാർട്ടിയിലും അല്ലാ..(51 വെട്ടിയവൻ) വെള്ളപ്പൊക്കം കണ്ട് വീണ വായിച്ചവൻ.. ഇന്ത്യക്കാർ... ഹിന്ദുക്കൾ... കേരളീയർ .....

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔

സ്ത്രീപ്രവേശനം ചുരുക്കം ചിലരുടെ ശ്രമത്താൽ നിസ്സാരമായി കിട്ടിയ കോടതിവിധി സാധ്യമാക്കിയത് പോലെ തന്നെ ...അഥവാ അതൊക്കെ നാം കണ്ടെന്നിരിക്കെ, ചില ആക്ടിവിസ്റ്റുകളെ പ്രച്ഛന്ന വേഷം കെട്ടിച്ച് മല കയറ്റി...സന്നിധാനത്തിൽ എത്തിച്ച് ചീപ് പോപുലറിറ്റി സമ്പാദിക്കാനും അതുവഴി സാധാരണ ജനങ്ങളെപ്പോലും ഉത്കണ്ഠാകുലരാക്കി തെരുവിലിറക്കുന്ന/ ഇറക്കിയ സർക്കാർ/പോലീസ് നടപടികൾ എതിർക്കപ്പെടാനും ഇവിടെ കോടതി ഉണ്ടെന്നിരിക്കെ... എന്തുകൊണ്ട്...വീണ്ടും വീണ്ടും സാധുക്കളുടെ, നിസ്സഹായരുടെ, നിരാലംബരുടെ, രോഗികളുടെ...നെഞ്ചത്തിങ്ങനെ എന്നും  രാഷ്ട്രീയഗൂഢശക്തികൾ കുതിര കയറുന്നു...എന്ന് മനസ്സിലാകുന്നില്ല. മറ്റുപല അപ്രസക്തമായ കാര്യങ്ങളിൽ പോലും അതീവജാഗ്രത തോന്നിപ്പിക്കുമാറ് അത്യുഗ്രൻ ശുഷ്‌കാന്തി കാട്ടുകയും സ്വമേധയാ വിധികൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന നീതിയന്ത്രങ്ങൾ ഇക്കാര്യത്തിൽ മാത്രം മൗനം പാലിക്കുന്നതെന്തേ...എന്നും മനസ്സിലാകുന്നില്ല. എന്തുകൊണ്ടും കേരളത്തിലെ തന്നെ ഹിന്ദുമതത്തിന്..അതിന്റെ കേവല ചരിത്രത്തിൽ ഇത്രയും മെച്ചപ്പെട്ട നിലയിൽ ഉണർവും..ഒപ്പം സമുദായ ധ്രുവീകരണത്തിന് സഹായകരമാവും വിധം എടുക്കുന്ന പിണറായി ചെയ്യുന്ന മൈനസ് ട്രാ...