Posts

Showing posts from December, 2018

ചികിത്സ ഇല്ലെങ്കിൽ, അറിയില്ലെങ്കിൽ അത് പറയൂ

പ്രിയ മിത്രമേ,  ഇപ്പോൾ ഒരു നവമാധ്യമ വീഡിയോ ലിങ്ക് ലഭിക്കുകയുണ്ടായി.  അലർജൻസിനെ ഒഴിവാക്കുക എന്നത് ഏതെങ്കിലും ഒരു  ചികിത്സാപദ്ധതിയുടെ ഭാഗമായി കാണാനാകില്ല. ആസ്ത്മ, അലർജി, ഫുഡ്/സ്കിൻ അലർജി..എന്തുമാവട്ടെ അസുഖം കണ്ടുപിടിക്കാൻ മർഗ്ഗങ്ങളുണ്ട്. ഉണ്ടായേക്കാം.  എന്നാൽ അവ  ചികിൽസിച്ചാൽ രോഗം മാറണം. പൂർണ്ണമായും മാറണം.  അതല്ലെങ്കിൽ പിന്നെ എന്ത് ചികിത്സ...എന്ത് ടെസ്റ്റിംഗ്.. അതേ വിഡിയോയ്ക്ക് കൊടുത്ത ഒരു കമന്റും  കാണാനിടയായി. അതിങ്ങനെയാണ്: "വീട്ടിനകത്ത് ഇരിക്കുന്നവരുടെ മാത്രം ആസ്ത്മ അഥവാ അലർജി മാറിയാൽ മതിയോ. അതോ വീട്ടിനകത്തുള്ള അലർജൻസിനെ ഒഴിവാക്കിയാൽ ആസ്തമയും അലർജിയും ഒക്കെ മാറുമോ?! റോഡിലും വളപ്പിലും കൃഷിയിടങ്ങളിലും പണിയിടങ്ങളിലും ഒക്കെ അലർജൻസിനെ ഒഴിവാക്കാനാകുമോ ശ്രീമാൻജി... അഥവാ അതൊക്കെ ആര് എവിടെ മാറ്റും..?!😊 ചികിൽസിച്ചാൽ രോഗം മാറില്ലെങ്കിൽ അത് തുറന്ന്  പറയുക. വഴിനീളെ അലർജൻസിനെ ഒഴിവാക്കുക ആരെക്കൊണ്ടും സാധ്യമല്ല.  എന്നാൽ എറണാകുളത്ത് ഉള്ള ഒരു ലേഡി ഹോമിയോ ഡോക്ടർ (ഫോൺ: 8891323805) ആസ്ത്മ,അലർജി എന്നിവ പൂർണ്ണമായും ...

Life begins at kitchen. Good food - for good health

असतोमा सद्गमया: എല്ലാരും മക്കളെ എല്ലാം പഠിപ്പിക്കും. ജീവിക്കാൻ പറഞ്ഞുകൊടുക്കുന്നത് അവർക്ക് ആക്ഷേപമാണ് പോലും. ഫലമോ... പിള്ളേര്...എവിടേലുമൊക്കെ പോയി..ഒന്നും അറിയാതെ...അവിടെക്കിടന്ന് കഷ്ടപ്പെടും. പരിഹാസപാത്രമാകും. ഒറ്റപ്പെടും. പുച്ഛിക്കപ്പെടും. അവരത് പിന്നീട് അനുഭവിച്ച് അവരുടെ ആപ്പീസ് പൂട്ടും വരെ കഷ്ടപ്പെടും. അല്ലെങ്കിൽ മുതുക്കൻ എണ്ണയിൽ എന്തൊക്കെയോ ഇട്ട് ചുട്ടെടുത്ത  കടയിലെ/തമിഴ് സംസാരിക്കുന്ന ഉഴുന്നു/പരിപ്പുവട... ജങ്ക് ഫുഡ്/പക്കവട/മുളക്ബാജി/വഴുതനങ്ങ ബാജി.... അല്ലെങ്കിൽ..യാതൊരു ബോധമോ വൃത്തിയോ ഇല്ലാത്ത...വാ നിറയെ പാക്ക്/തമ്പാക്ക്/ഗുഡ്ക്ക തിന്നൊണ്ട്...നോർത്ത് ഈസ്റ്റ്/ഒഡീഷ/ബംഗാൾ സ്റ്റൈൽ....കുളിക്കാത്ത... പല്ലുതേക്കാത്ത...ഉടുതുണി കഴുകാത്ത ...നഖം വെട്ടാത്ത...മുടിവെട്ടാത്തവന്മാർ ഉണ്ടാക്കുന്ന...പാനിപൂരി..ബേൽ പൂരി... സമൂസ...ബൊട്ടറ്റോവട ഒക്കെ വാങ്ങാൻ പേഴ്സ്മായി ഓടും... അല്ലെങ്കിൽ സൂപ്പർ മാർക്കറ്റിൽ പോയി  വറുത്തതും പൊരിച്ചതും പാക്കറ്റ് കണക്കിന് വാങ്ങി വെക്കും. കൂടെ കുടിക്കാൻ...തണുപ്പിച്ച വിഷവെള്ളങ്ങളും!! ജീവിക്കുകയാണ് പോലും!!😢 30 വയസ്സിന് മുമ്പ്...സ്പെഷ്യലിസ്റ്റുകളുടെ അപ്പ...

മഹാദുരന്തങ്ങൾ !! ഇങ്ങനെയെങ്കിൽ പിന്നെ ശത്രുക്കൾ വേറെ വേണ്ടാ..

In reply to ശ്രീ. മിഥുൻ ബി ജെ അങ്ങനെ അടച്ചുപറയരുതെ. ഇത്തരം ദുരന്തങ്ങളെ ചായവും അടിച്ച് വിടുന്ന മഹാദുരന്തങ്ങൾക്ക്...വേറെയെന്തെങ്കിലും ദുരുദ്ദേശ്യമോ....പ്രത്യേക അജണ്ടയോ മറ്റോ ഉണ്ടോ എന്ന് അന്വേഷിക്കൂ...അല്ലെങ്കിൽ അന്വേഷിച്ചുവരികയാണ്. # സഹിക്കാൻ മേലാ പിള്ളൈച്ചാ.. ## തിരോന്തരത്തോട്ട് ഒന്ന് വിളിക്കാം... വേണേല് (കടപ്പാട്: മീശമാധവൻ) ദുരഭിമാനവും ദുരന്തവും ഒരുപോലെയാണ്. "അഞ്ജനമെന്നാൽ എങ്ങനിരിക്കും; മഞ്ഞള് പോലെ കറുത്തിരിക്കും" ശ്ശോ.. ഇതാണാ മൊതല്..ന്ന് തോന്നിപ്പോയി. ഇവനെയൊന്നും പോസ്റ്റർ പോലും ഒട്ടിക്കാൻ വിടരുത്. പറയാതെ വയ്യ.. പറയിപ്പിക്കാനും പരിഹസിപ്പിക്കാനും വേണ്ടി കുറെ ജന്മങ്ങൾ😢 **** ട്രോൾ സുനിൽഭായ്‌... റോക്ക്‌സ്👌💐 //പിന്നല്ലാതെ// https://youtu.be/wuDK4Xe534g असतोमा सद्गमया: ഒപ്പം, പ്രിയ സുനിൽ ബ്രോ...ഇതൊരു സേവനമാണ്. യാതൊരു കഴിവും ഇല്ലാത്ത കുറെ  കള്ളനാണയങ്ങളെ/കിഴങ്ങന്മാരെ  ഉയർത്തിക്കാട്ടി നേതൃത്വം സ്വന്തം പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതെങ്ങനെ...എന്നുള്ളതിന് മറ്റൊരു ഉദാഹരണം കൂടി. കഴിവും അറിവും ഉള്ളവർ "കടക്ക് പുറത്ത്" അതാണ് ആ പാർട്ടിയെ കാർന്നുതിന്നുന...