Come on Bharathiya, Wake up
ഒരല്പം ഉളുപ്പ് ഉവ്വ് ഒരല്പം ഉളുപ്പ് അത് വേണ്ടതല്ലേ... ബോലോ.. ബോലോ... സച്ച് ബോലോ.. ദേശീഗാനവും (national anthem ) ദേശീയഗീതവും (national song ) തിരിച്ചറിയാത്തതെന്താ. 🤔🤔 എന്തുവാടെ.. നന്നാകാത്തത്... ആട്ടെ, തൃക്കാക്കരയിലുള്ള പാർട്ടി പ്രവർത്തകർ, അനുഭാവികൾ, പാർട്ടി മനസ്സുള്ളവർ.. ആകെയിത്രയേ ഉള്ളോ... വിളിക്കണ്ട. ക്ഷണിക്കണ്ട. പോട്ടെ. അവരെയെല്ലാവരെയും ഒരിക്കലെങ്കിലും അറിയിച്ചോ.. പിന്നെ ആരെയൊക്കെ വിളിച്ചു?? നുമ്മ സ്ഥിരം കൂട്ടുകുടുംബക്കാരെ മാത്രം... അതായത് ഞാനും എന്റെ സ്വന്തം ചിങ്കിടികളും ഞാൻ പറഞ്ഞാൽ കേൾക്കുന്ന, എന്നെ മാത്രം നേതാവായി പിന്നാലെ നടക്കുന്നവരെ മാത്രം പങ്കെടുപ്പിക്കുക. അതായത് ബോണ്സായി കൾട്ട്. അതോ....."എന്നും കുന്നും " ഇത്രേം പേര് മതിയോ... ഇതിൽ പങ്കെടുത്ത, പങ്കെടുക്കുന്ന ഭൂരിപക്ഷംപേരും പഴയ വീഞ്ഞ് തന്നെ. പുതിയ കുപ്പിയിൽ. (Cp എന്ത് കൊണ്ട് ഈ പാർട്ടിക്ക് ക്ലച്ച് പിടിക്കുന്നില്ല... കാരണങ്ങളിൽ പ്രധാനം ഇതുതന്നെ. മറ്റൊന്ന്, ഇതിന്റെ നടത്തിപ്പ് കാരൻ അഥവാ ആതിഥേയൻ കൂടിയായ സംസ്ഥാന ഉപാധ്യക്ഷൻ ക്ഷണിക്കപ്പെട്ടു... എന്നുപറഞ്ഞു. എന്താണോ ഉദ്ദേശിച്ചത്... പിന്നീടുള്ള കേരളരാഷ്ട്രീയ ചരിത്ര...