Posts

Showing posts from February, 2021

കൊന്നത് കമ്മ്യൂണിസ്റ്റെങ്കിൽ കഥയിൽ ചോദ്യമില്ല

 @I love my India  പണ്ടുണ്ടതും പാളയിൽ തൂറിയതും പറഞ്ഞ് സിപിഎം സകാക്കൾ ഇപ്പോഴും അദ്ധ്വാനിക്കുന്നു. വിയർപ്പൊഴുക്കി കഷ്ടപ്പെടുമ്പോൾ ഓർക്കണം സഖാക്കളെ ടിയാൻമെൻസ്ക്വയർ പോലെ വിദ്യാർത്ഥികളെ പീരങ്കികൾ ഉപയോഗിച്ച് ചെറുതായിട്ടൊന്ന് വെടി വെച്ച് പതിനായിരങ്ങളെ കൊന്നതും.. ലെനിനും..സ്റ്റാലിനും.. പോൾപൊട്ടും ചേർന്ന് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ അടിച്ചേല്പിക്കുവാൻ വേണ്ടി നിരപരാധികളായ ജനകോടികളെ നിഷ്കരുണം വെട്ടിയും കുത്തിയും വെടിവെച്ചും ബോംബ് പൊട്ടിച്ചും കൊന്നുകുഴിച്ചുമൂടിയത്. അവരൊക്കെ തേങ്ങാ പൊട്ടിച്ചപ്പോൾ ഇവിടെയും പൊട്ടിച്ചു..കുറെ ചിരട്ടകൾ ഉവ്വ് ഇങ്ങ് കേരളത്തിലും... 1,2,3...വെട്ടി കുത്തി വെടിവെച്ചു 51 വെട്ടി..സ്വന്തം സഖാവിന്റെ ശരീരത്തെ ബഹുമാനിച്ചു ! പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകനെ കുട്ടികൾക്ക് മുന്നിൽ വെച്ച് പാർട്ടിഗുണ്ടകൾ വെട്ടിനുറുക്കി. അർദ്ധരാത്രിക്ക് യാതൊരു മുന്നറിയിപ്പും നൽകാതെ എല്ലാ ഡാമുകളും തുറന്നുവിട്ടിട്ട് മനഃപൂർവം വെള്ളപ്പൊക്കത്തിൽ ജനകോടികളെ മുക്കിക്കൊന്നു. അവരുടെ കോടിക്കണക്കിന് വിലനല്കേണ്ടിവരുന്ന സ്ഥാവരജംഗമവസ്തുക്കൾ ഒഴുക്കിക്കളഞ്ഞു. ഇനിയുമുണ്ട്.. ഇന്നും നിങ്ങളുടെ അമ്മയുടേയോ സഹോദരിയുടെയോ ഭാര്യയ...

കണ്ടറിയാം ആരൊക്കെ കൊണ്ടറിയും എന്ന്

"അധികാരത്തിൽ വന്നാൽ ശബരിമല വിശ്വാസ സംരക്ഷണ നിയമം പാസ്സാക്കും" -തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻആഭ്യന്തരവകുപ്പ് മന്ത്രി റിപ്പോർട്ട് //Comments// Narayan Madhukar Das: ഇപ്പോഴും ഇവർക്കൊക്കെ ഇങ്ങനെയൊക്കെ പറയാൻ സാധിക്കുന്നു എന്ന് ചിന്തിക്കുക.. ഇവരുടെയൊക്കെ സ്റ്റൈൽ...രീതികൾ... ശരീരഭാഷ... ഇതൊക്കെ കേരളത്തിൽ പതിഞ്ഞു പോയിരിക്കുന്നു ബാഹ്യമായിട്ടാണ് എങ്കിലും ഇവർ കാട്ടുന്ന അതിവിനയവും ലാളിത്യവും .. മന്ദസ്മിതവും ഒക്കെ ജനത്തിനെ സ്വാധീനിക്കുന്നു. എന്നാൽ ഇവ ഒന്നും മറുഭാഗത്തിന് ഇല്ലാതെ പോയി. ഫലമോ...ജനം അവരെ ഇഷ്ടപ്പെടാൻ തയ്യാറാവുന്നു. അഥവാ കൈവിടാൻ തയ്യാറാകുന്നില്ല "വെട്ടൊന്ന് മുറി രണ്ട്" എന്നത് രാഷ്ട്രീയത്തിൽ വിലപ്പോകില്ല, എന്ന് പഠിക്കേണ്ടിയിരിക്കുന്നു Ajimon Gopalan: ശബരിമല വിഷയം വന്നപ്പോൾ പോലീസിന്റെ അടികൊണ്ടതും കേസ് വന്നതും ആർ എസ്‌ എസ്‌ ബിജെപി ക്കാർക്ക്, കേസും ഇല്ല അടിയും കൊണ്ടില്ല, വെളുത്ത കുപ്പായവും കാലേ ഷൂസും ഇട്ടു വന്നവർ ഇപ്പോൾ വിശ്വാസം സംരക്ഷിക്കുപോലും...... Narayanan Madhukar Das: ആദ്യഭാഗം ശരിയാണ്. ഇഷ്ടപ്പെട്ടു പിന്തുണ 100%👍 രണ്ടാം ഭാഗം ശരിയല്ല 2019ൽ 3 സീറ്റ് sure ആയേന...