Posts

Showing posts from November, 2019

ഒട്ടകത്തിന് ഇടം കൊടുത്തവർ-പറയട്ടെ, അല്ലെങ്കിൽ കരയട്ടെ

"നിങ്ങക്കാർക്കും ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല" എന്ന് ഒരു പൊതുവേദിയിൽ കയറിനിന്ന് സ്വയം പുകഴ്ത്തി പ്രഖ്യാപിച്ച് കയ്യടി മേടിച്ചപ്പോൾ കരുതിയില്ല നാളീകേരത്തിന് പകരം സ്വന്തം നാട്ടിൽ നരകത്തിന്റെ വിത്ത് വിതക്കുന്നത് ഇവർ തന്നെയായിരിക്കുമെന്ന്. എന്നാൽ എല്ലാവരുടെയും.. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. അച്ചുമാമന്റെ കാലത്തെ ഈ സംശയം ഉണ്ടായിരുന്നു. അഥവാ ഉടലെടുത്തിരുന്നു. വെറുക്കപ്പെട്ടവനും സഹപാഠിയായ പൊട്ടാഷും യൂറിയായും ഒക്കെ അതിന്റെ മാത്രം ബാഹ്യനിറങ്ങൾ .. ആഗ്രഹിക്കുന്ന ആവശ്യമുള്ളതിൽ കൂടുതൽ അതെ, ചോദിക്കുന്നതിൽ കൂടുതൽ പണം കിട്ടിയാൽ എന്ത് പിനു... എന്ത് പിണം എന്ത് പാർട്ടി കട്ടവനെ കണ്ടാലും കാണിച്ചുകൊടുത്താലും കണ്ണടക്കും ഫ്ലാറ്റ് പണി ഭൂമിക്കച്ചവടം സിനിമാ നിർമ്മാണ ഉടയിപ്പുകള് സംസ്ഥാനേതര കള്ളപ്പണ ബന്ധങ്ങൾ ബിനാമി സ്വത്ത്‌ സമ്പാദനം സംസ്ഥാനത്തിന് പുറത്തും റിയൽ എസ്റ്റേറ്റ് speculation തുടങ്ങി.. ജോസഫ് മാഷിന്റെ കൈവെട്ട്.. 51 വെട്ടിന്റെ ടിപി (കേസ് ഇപ്പൊ ഉണ്ടോ) പരഗൻ ഹോട്ടൽ Psc പേപ്പർ, റാങ്ക് ലിസ്റ്റ് ഇപ്പോൾ ഇവിടെ വാവ അലൻ വരെയെത്തി നിൽക്കുന്ന... അഭ്യാസപരമ്പരകൾ ...