രോഗമുണ്ടോ, ചികിത്സയുമുണ്ട്
In reply to the comments by @Shuhaib Sha താങ്കൾ കഴിഞ്ഞ ജന്മത്തിൽ പട്ടി ആയിരുന്നുവെന്ന് അഥവാ കേട്ടയുടൻ കുറച്ച് തീട്ടം തിന്നാൻ തോന്നുമോ (ന്നുവോ) ശ്ഹൈബ് സാറേ അങ്ങ് ഒരുപക്ഷേ മറന്നിട്ടുണ്ടാകാം... നാട്ടിലുള്ളവരുടെ കിടപ്പാടങ്ങളും പാടങ്ങളും മറ്റും നിസ്സാരവിലക്ക്...എന്തിന്..അല്പം നിലക്കടല മാത്രം വാങ്ങിക്കൊടുത്തും കൈക്കലാക്കിയിട്ട് ..പിന്നീടത് പ്ലോട്ട് തിരിച്ച് 50ഉം 80ഉം ലക്ഷത്തിന് വിറ്റതും (ഇന്ന് ആ വിലയൊന്നും ഇല്ല എന്നല്ല, അതിന്റെ മൂന്നിലൊന്ന് വിലക്ക് പോലും എടുക്കാൻ ആളില്ല. ഭൂമാഫിയയുടെയും രാഷ്ട്രീയക്കാരുടെയും പരസ്പരസഹായസഹകരണങ്ങളാൽ അതിഭീകരമായ EMI അടക്കാൻ കഴിയാതെ...അമിതവിലയിൽ "സ്വന്തമായി പുരകൾ" വാങ്ങി കുടുങ്ങിയ പലരും ഇന്ന് ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്നു. ആർത്തി പെരുത്ത് വരുമാനത്തിൽ കവിഞ്ഞ വസ്തുവകകൾ സ്വന്തമാക്കാൻ ശ്രമിച്ച പലരും ബാങ്കിൽ പണമടക്കാൻ വഴിയില്ലാതായി. (പല വീടുകളും/ഫ്ലാറ്റുകളും "ഡീസന്റ് ആയ വേശ്യാലയങ്ങളായി" മാറി) ആർക്ക് വേണ്ടി ആയിരുന്നു ആ മേഖലയിൽ ഇത്ര കൃത്യവും കൃത്രിമവുമായ വിലക്കയറ്റം സൃഷ്ടിക്കപ്പെട്ടത്... എന്തായിരുന്നു അവരുടെ ഉദ്ദേശ്യം... 3 ലക്ഷത്തോളം...