മോദിജി വെറും ശക്തനല്ല. അതിശക്തനാണ്
ചില ഫേസ്ബുക് പോസ്റ്റുകൾക്കുള്ള മറുപടികൾ: താൽപര്യങ്ങൾ അല്ല, സത്യമാണ് സംരക്ഷിക്കപ്പെടേണ്ടത്. ഗാന്ധിവധത്തിൽ rss ബന്ധം ഇപ്പോഴും ആരോപിച്ച് സ്ഥാപിക്കാനും തെറ്റിദ്ധരിപ്പിക്കാനും ജനങ്ങളെ വഞ്ചിക്കാനും സംശയപ്പെടുത്താനും ശ്രമിക്കുന്നവർ കോടതിവിധി മാനിക്കുന്നുണ്ടോ. ഇല്ലെങ്കിൽ, കോടതി കയറാൻ തയ്യാറായിക്കോ. തെറ്റായ വാർത്തകൾ പരത്തുന്നവർക്കുള്ള "നിയമപരമായ പരിരക്ഷ" അടച്ചിട്ട, പൂട്ടുള്ള മുറിയിൽ കിട്ടുന്നതാണ്. ഉറപ്പിച്ചോ പഴയ പരിപ്പൊന്നും ഇനി ചെലവാകില്ല രാഷ്ട്രീയ ക്ഷുദ്രജീവികളെ ഇടതുവലത് മതതീവ്രവാദപിന്നാണിഗായകരേ. പത്തുവോട്ടിനായി നുണപ്രചരണം നടത്തി അഴിമതി സാധ്യതകളും ജാതിമതവർഗ്ഗീയക്രിമിനൽ വോട്ടുബാങ്ക് പാക്കേജ് ഒന്നും ഇനി നടപ്പില്ല. അങ്ങനെയുള്ളവർക്ക് വേറെ പണിക്ക് പോകാം ഏതെങ്കിലും പന്നിയോ കന്നോ മൂത്രിച്ചാൽ പോലും ഇമേർജൻസി കൊണ്ടുവരുമായിരുന്ന ഇന്ദിരേച്ചി ഉണ്ടായിരുന്നെങ്കിൽ ഇപ്പ കാണാരുന്നു. ഇവിടെ പലരും മോദിയെ കുറ്റപ്പെടുത്തിയത്, തെറി വിളിക്കുന്നത് പോലെ എന്തെങ്കിലും എഴുതിയിരുന്നേൽ അതെ, കാണാമായിരുന്നു. പിന്നിലെ തുളയിലൂടെയൊരു പല്ലുചെരുപ്പിട്ട്, തീട്ടവള്ളി എടുത്തുപുറത്തിട്ടേനെ. അതൊക്കെയീ പി...