ലൈംഗികബന്ധങ്ങൾ കുറ്റമോ...ആരോടും തോന്നാവുന്ന ഒന്നോ സ്നേഹം...ഇഷ്ടം...ബന്ധം എന്നതൊക്കെ.
ആദ്യമായി പല "വലിയ എഴുത്തുകാർക്കും ഇന്നുവരെയറിയാൻ പാടില്ലാത്ത" വളരെ നല്ല മലയാളഭാഷ ലളിതമായി മിതത്വത്തിൽ കൈകാര്യം ചെയ്യുന്ന ശ്രീമതി നളിനി ജമീലക്ക്...ആശംസകൾ 👍💐 താങ്കൾ തീർച്ചയായും പരിവർത്തനത്തിന്റെ വക്താവായി മാറിയത് ..ഒരുപക്ഷേ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നിരിക്കാം. സധൈര്യം തുടരുക. താങ്കളുടെ ഇടപെടലുകൾ സത്യസന്ധമാണ്. മുഖംമൂടിയില്ലാതെ.. അഥവാ വെക്കാതെ...കൂടുതൽ പ്രവർത്തനങ്ങൾ നടത്തുക വഴി തകരുന്ന കുടുംബങ്ങൾ കാരണം തകരുന്ന പുരുഷജീവിതങ്ങൾ... അതായത് സമൂഹത്തിന്റെ ചില തെറ്റായ പരിഗണനകൾ.. നിലപാടുകൾ..ചോദ്യം ചെയ്യലുകൾ... തർക്കുത്തരങ്ങൾ..ഒക്കെ നിലക്കട്ടെ. ചതിക്കപ്പെടുന്ന പുരുഷമനസ്സിനും ശരീരത്തിനും വേണ്ടത് ... സ്നേഹവും പരിലാളനങ്ങളും നീതിപൂർവമായത് ലഭിക്കട്ടെ. മാറ്റങ്ങൾക്ക് വഴിപ്പെടട്ടെ... (മറ്റു പലതിലും ചരിത്രവും ഇതിഹാസവും കൊട്ടിഘോഷിക്കുന്ന സമകാലിക താൽപര്യങ്ങൾ ചില സമൂഹ്യദ്രോഹികൾക്ക് ഛിദ്രശക്തികൾക്ക് ബ്ലാക് മൈലേഴ്സിന് കാലുറപ്പിക്കാൻ ഇടനല്കുന്നു. എന്നതും ഇവിടെ പറയാതെ വയ്യ!!) അതിന് ദൈവത്തിന്റെ കയ്യൊപ്പ് ഉണ്ടാകും എന്ന് വിശ്വസിക്കുന്നതോടൊപ്പം..അത് ഉണ്ടാകട്ടെ എന്ന് ആശംസിക്കട്ടെ. ...