സാക്ഷരകേരളത്തിന് ഭരണഘടന എന്തെന്നറിയുമോ
in reply to: Harris P (please see the attached photos before reading this) തുടങ്ങിക്കോ. ആര് തുടങ്ങും... സഖാക്കളോ ഗാന്ധിമാരോ അതാ അസ്ത്രങ്ങളോ ലീഗോ.. ആരുവേണേൽ തുടങ്ങിക്കോ പാസാക്കണം പക്ഷെ. പാർലിമെന്റ് ൽ തന്നെ വേണേ. അല്ലാതെ, നിയമസഭയിൽ പാസാക്കിയിട്ട് കാര്യമില്ല. വീണ്ടും ശശി. ഒന്നുകൂടി ബിജെപിയ്ക്ക് എന്നല്ല രാജ്യത്തിന്, സംസ്ഥാനത്തിന് ചേർന്ന ഗവർണ്ണറേത്തന്നെയാണ് കേരളത്തിലേക്കും അയച്ചിട്ടുള്ളത്. അതൊരുപക്ഷെ.. ഇവിടുത്തെ കറകളഞ്ഞ രാജ്യദ്രോഹികൾക്ക് ഇഷ്ടമാകില്ല. അത് ഇഷ്ടപ്പെടാൻ കേന്ദ്രത്തിൽ ഇപ്പോൾ കോൺഗ്രസ് അല്ലാ ഭരിക്കുന്നത്. അതുമറിയണം സാക്ഷരമിത്രമേ