കാശുണ്ടോ കാര്യം നടക്കും
ചെലവ് കഴിഞ്ഞ് കയ്യിൽ കാശുണ്ടായിരുന്നെങ്കിൽ ഞാനും ഒരൻപത് സംവിധായകരെയും ഒരുനൂറ് രചയിതാക്കളെയും രംഗത്ത് കൊണ്ടുവന്നേനെ. അതിൽ അത്ഭുതമില്ല. വരുമാനം ഉണ്ടാക്കാൻ #ജോലി വേണമല്ലോ. അപ്പോൾ പിന്നെ മഹത്തായ തീരുമാനങ്ങൾ കൈക്കൊള്ളുകയെന്നത് അവിഭാജ്യഘടകം തന്നെ. ഒരുപക്ഷേ .. പണ്ടവസരങ്ങൾ നൽകിയ പഴേ പാർട്ടികൾക്ക് വേറെന്തൊക്കെയോ 'അലിഖിതസൂക്കേടുകൾ' ഇപ്പോഴും ഉള്ളതിനാൽ..അവരെ അടുപ്പിക്കാനാകില്ലല്ലോ. പിള്ളേരാകുമ്പോൾ... സിനിമ നിശ്ചയിക്കുന്ന സിനിമയ്ക്ക് വേണ്ടുന്ന കാര്യങ്ങളുടെ മാത്രം അവധാനതയോടെ മുന്നോട്ട് നീങ്ങാം. അതാണ് അദ്ദേഹം കാട്ടിയ മിടുക്ക്👌 സംഭവം ക്ലിക്കായി😊100%👍 ഇതുകാരണം കലാകാരന്മാരുടെ "ക്ഷീണം മുതലെടുത്തവർക്ക് പണികൊടുത്ത" സിനിമായേക്കാൾ താനാണ് വലിയതെന്ന് വിശ്വസിച്ച പഴയവർ പലരും കടപ്പുറത്ത് ദേവദാസിനെപ്പോലെയായി.. അല്ലെങ്കിൽ കട്ടപ്പുറത്താക്കി ഭിത്തിക്കൊട്ടിക്കുകയും ചെയ്തു. ref: https://youtu.be/p_3vrrxSDjY