Posts

Showing posts from March, 2021

വിഷയസുഖം മൂത്ത് വട്ടായിപ്പോയവർ

വിഷയം: ബി ജെ പി ജയിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബി ജെ പി ക്കും മറ്റിടങ്ങളിൽ ഇടതിനോ വലതിനോ വോട്ട് ചെയ്യണമെന്നും ആണ് പലരും ഉപദേശിക്കുന്നത്.. ഇതിനെ ഒന്ന് വിശകലനം ചെയ്യാം.. ഇന്ന് രണ്ടു മുന്നണികളുടെയും സമ്പൂർണ്ണ നിയന്ത്രണം ജിഹാദികളിലാണ്. ഐസിസ് മോഡൽ ആണ് ഇടതു ഭരണത്തിൽ എങ്കിൽ പാകിസ്ഥാൻ മോഡൽ ആണ് വലതു ഭരണത്തിൽ ഉണ്ടാകുക. ഇടത് മുന്നണി വീണ്ടും അധികാരത്തിൽ വന്നാൽ : ഇത്ര നാൾ കണ്ടതൊന്നും അല്ല ഹിന്ദുക്കൾ അനുഭവിക്കാൻ പോകുന്നത്. മുഖ്യന്റെ കുടുംബത്തിൽ അടക്കം ഇസ്ലാമിക അധിനിവേശം നടന്നിട്ടുള്ള പാർട്ടി ആദ്യമായി ചെയ്യാൻ പോകുന്നത് ശബരിമലയിൽ ആർത്തവ ഫെസ്റ്റ് നടത്തുകയായിരിക്കും. പോപ്പുലർ ഫ്രണ്ട് , SDPI , ജമാ അത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി തുടങ്ങി എല്ലാ ഭീകര സംഘടനകളുടെയും പ്രവർത്തനങ്ങൾക്ക് സർക്കാർ സഹായമുണ്ടാകും. ജസ്‌ന സംസ്ഥാനത്തെ ഐസിസുകാരുടെ പിടിയിൽ അകപ്പെട്ട വിവരം ഇന്നേ വരെ സംസ്ഥാന സർക്കാർ പുറത്തു വിടാത്തത് ചെറിയ ഉദാഹരണം മാത്രം. അഴിമതിയും പാർട്ടിക്കാരെ നിയമിക്കലും വേറെ വശത്ത്. ജസിയ ചുമത്താതിരുന്നാൽ ഭാഗ്യം എന്ന് കരുതാം.. വലത് പക്ഷം അധികാരത്തിൽ കേറിയാൽ : നാലോ അഞ്ചോ സീറ്റുണ്ടായിരുന്ന പാകിസ്ഥാൻ കേരള മുസ്‌ലി...