asap

കഴിഞ്ഞ ഭരണകാലത്ത് ബാങ്ക് അക്കൗണ്ട് എല്ലാവരെക്കൊണ്ടും തുറപ്പിച്ചത് പോലെ .. ഇത്തവണ എല്ലാവർക്കും നൽകണം ആധാർ. ആധാർ കര്ശനവും 100%വും നിർബന്ധമാക്കണം വിശിഷ്യാ കേരളത്തിൽ. റെയിൽവേ പാർസൽ സെർവിസിലും പോസ്റ്റ് ഓഫീസിലും, പ്രൈവറ്റ് കൗറിയർ സെർവിസിലും റേജിസ്റ്റർഡ് പാർസൽ അയക്കുവാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ.. പ്ലാറ്റ്ഫോമിൽ കടക്കാൻ... തുടങ്ങി .. ചെക്പോസ്റ്റുകളിൽ .. ആശുപത്രികളിൽ .. പെട്രോൾ പമ്പുകളിൽ .. ദീർഘദൂര ബസിൽ യാത്ര ചെയ്യാൻ.. സിനിമ ഹാൾ .. മാളുകൾ .. ബോട്ട് സർവിസ് .. Restaurant/ഹോട്ടൽ .. അങ്ങനെ എല്ലായിടത്തും ആധാർ/cctv നിർബന്ധമാക്കണം മേൽപറഞ്ഞ പൊതുസ്ഥലങ്ങളിൽ മെറ്റൽ ഡിറ്റക്ടർ സംവിധാനം ഉള്ള പോലീസ് പിക്കറ്റുകൾ ഉണ്ടാവണം. (പൊലീസുകാരെ നിയമമുതലാളിമാരുടെയും സമജികരുടെയും വീട്ടുപണിക്ക് കൊണ്ടുപോകുന്ന ഏർപ്പാട് നിർത്തി...അവരെ സംതൃപ്തരായി ജോലി ചെയ്യാൻ വേണ്ടി വിന്യസിക്കണം)... പാലങ്ങളിലും, കൂട്ടമേറുന്ന ജംഗ്ഷനുകളിലും gps ക്യാമറകൾ ഫിറ്റ് ചെയ്യണം