Posts

Showing posts from November, 2018

Octo to November -Sabarimala 2018

असतोमा सद्गमया 1 This irks Mathrubhumi; Not bjp. രൂക്ഷകലുഷിതമായ ക്ഷേത്രാന്തരീക്ഷത്തിൽ തന്ത്രിമുഖ്യന്റെ അസ്വസ്‌ഥത നേരിട്ട് മനസ്സിലാക്കിയ ശ്രീ. ശ്രീധരൻപിള്ള എന്ത് തെറ്റായ..മറുപടിയായി നൽകിയത്.. "വിഷമിക്കരുത്. എല്ലാവരും ഒപ്പമുണ്ട് " എന്ന് പറഞ്ഞതോ.. അതോ അറസ്റ്റ് ഭീഷണിയിൽ "എങ്കിൽ മുന്നിൽ ഞങ്ങൾ ഉണ്ടാകും" എന്ന് പറഞ്ഞതോ.. എന്ത് തെറ്റിധാരണ പടർത്തലാണ് ഈ മാധ്യമ മാമാകൾ ചെയ്യുന്നത് " പ്രസംഗം മുഴുവൻ കേട്ടു. താങ്ക്സ് മുഴുവൻ കേൾപ്പിച്ച് ആശങ്കയകറ്റിയതിന്. ഒരു controversality യും ഉള്ളതായി കണ്ടില്ല. കേട്ടില്ല. ജനകീയ പ്രക്ഷോഭം എന്നൊക്കെ പറഞ്ഞിട്ടുള്ളതല്ലാതെ.. അതിൽ എവിടെയെങ്കിലും അജണ്ട എന്നൊന്നും പറഞ്ഞുകേട്ടില്ല. പിന്നെന്തിനാണോ ഊളത്തരം എഴുതി ഇവിടെ ടൈറ്റിൽ ആക്കിയതും... മറ്റുകുറെ ഊളകൾക്ക് തെമ്മാടിത്തരം കമെന്റാനുള്ള ബോധമില്ലായ്മ കാട്ടിയത്.. ശുദ്ധ ഭോഷ്‌ക്. വ്യക്തമാണ്. ബിജെപിയോട് മാത്രമായി കാട്ടിവരുന്ന പരമ്പരാഗത വീറും വാശിയും പകയും. എന്നാൽ അതെന്തിന്... രാജ്യം പൂർണ്ണമായ ജനപിന്തുണയോടെ... ഭൂരിപക്ഷത്തോടെ ഭരിക്കുന്ന വിശ്വാസയോഗ്യമായ ദേശീയപാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ആണ് ശ...